ലിറ്റിൽ സ്റ്റാർ – 27 (Little star - 27)

This story is part of the ലിറ്റിൽ സ്റ്റാർ (കമ്പി നോവൽ) series

    വീട്ടിൽ ചെന്നപ്പോൾ ഗാർഡനിൽ ആകെ ലൈറ്റ് ഒക്കെ ഇട്ട് വെച്ചേക്കുന്നു. ഇതെന്തു പറ്റി എന്ന് വിചാരിച്ചു ഉള്ളിലേക്ക് നടന്നു. ചേച്ചിമാർ എന്തായാലും ഇന്ന് എത്തില്ല. പിന്നെ എന്തിനാ ഈ ലൈറ്റ് ഒക്കെ ഇട്ടു വെച്ചേക്കുന്നത് എന്ന് വിചാരിച്ചു നിന്നപ്പോൾ പെട്ടന്ന് ഒരാൾ എന്നെ കെട്ടിപിടിച്ചു! ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ ഡാഡി. അതെ… ഡാഡി വന്നു.

    ഡാഡി: അജു… മോനെ…. എന്താടാ ഇങ്ങനെ നോക്കുന്നെ?

    ഞാൻ: ഡാഡി… ഇതെപ്പോ വന്നു?!