കസിൻ അമ്മുവുമായുള്ള എൻ്റെ ആദ്യരാത്രി (Cousin Ammuvumayulla Ente Aadhya Rathri)

ടെലിഫോൺ റിങ് ചെയ്യ്തു. ഫോൺ എടുക്കാനായി ഞാൻ ചെന്നെങ്കിലും, ആദ്യമേതന്നെ അച്ഛൻ കോൾ എടുത്തു കഴിഞ്ഞിരുന്നു.

ഫോണിൽ നിന്നും എന്തോ കേട്ട അച്ഛൻ ദേഷ്യത്തിൽ ഫോൺ വെച്ചിട്ട് എന്നെ നോക്കി. “എല്ലാം നീ കാരണമാ” എന്ന് പറഞ്ഞ് റൂമിലേക്ക് തിടുക്കത്തിൽ നടന്നു.

എന്ത് സംഭവിച്ചെന്നറിയാതെ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന എൻ്റെ അരികിലേക്ക് വന്ന അമ്മ,

“മോനെ..അമ്മു ആത്മഹത്യക്ക് ശ്രമിച്ചു, നീ വേഗം ഒരുങ്ങ്, നമുക്ക് ആശുപത്രിവരെ ഒന്ന് പോകണം.”

Leave a Comment