സോൾമേറ്റ്സ് – 1 (Soulmates)

This story is part of the സോൾമേറ്റ്സ് series

    എൻ്റെ പേര് വിനീത്, എറണാകുളം ജില്ലയിലെ ഒരു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആണ്. അത്യാവശ്യം വായ്‌നോട്ടം ഒക്കെ ഉണ്ടെങ്കിലും പൊതുവെ എല്ലാവരുടെയും ഗുഡ് ബുക്കിൽ ഉള്ള ആളാണ് ഞാൻ. അഡ്വക്കേറ്റ് ആയ അച്ഛൻ്റെയും ടീച്ചർ ആയ അമ്മയുടെയും മകൻ ആയതിൻ്റെ ഗുണം ആവാം. ഇതൊക്കെ ആണ് എൻ്റെ ബാക്ക് ഗ്രൗണ്ട്.

    ഒറ്റ മകൻ ആയത് കൊണ്ട് സ്വന്തമായി സഹോദരങ്ങൾ ഇല്ലെങ്കിലും കസിൻസ് ധാരാളം ഉണ്ട്. അതിൽ ഞാൻ ഏറ്റവും ക്ലോസ് ആയിട്ടുള്ളത് പേരപ്പൻ്റെ മകൾ അഞ്ജന ആയിട്ടാണ്. എന്നെക്കാൾ 2 വയസ് മൂത്തതാണ്. ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ഒരു ആർട്സ് കോളേജിൽ ചിത്ര രചനയിൽ പിജി ചെയ്ത്കൊണ്ടിരിക്കുന്നു. രണ്ട് വയസ് വ്യത്യാസം ഉണ്ടെങ്കിലും ഞങ്ങൾ ഇരട്ടകളെ പോലെ ആണ്. എല്ലാ കാര്യവും ഷെയർ ചെയ്യും. അത്പോലെ കൂട്ടാണ്. അവളെപ്പറ്റി പറയുക ആണെങ്കിൽ കാണാൻ അത്യാവശ്യം സുന്ദരി, അത്യാവശ്യം നല്ല മുടി, ഷെയ്പ് ഒക്കെ ഉണ്ട്. സ്വഭാവം പക്ഷേ തനി കൺസർവേറ്റീവ് ആണ്. അത്കൊണ്ട് തന്നെ കാമുകന്മാർ ഒന്നും ഇല്ല.

    ഒരു ഞായറാഴ്ച അവളുടെ വീട്ടിൽ ചെന്നപ്പോൾ ആണ് പേരമ്മ പറയുന്നത് അവള് രണ്ട് ദിവസമായി ഭയങ്കര മൂഡ് ഔട്ട് ആണെന്ന്. എന്നോട് ഒന്നും പറഞ്ഞും ഇല്ല. മൂഡ് ഔട്ട് ഒക്കെ മാറ്റി എടുക്കാം എന്ന് പേരമ്മക്ക് വാക്ക് കൊടുത്ത് അവളുടെ മുറിയിൽ ചെന്നപ്പോൾ അവള് ജനലിലൂടെ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ച് നിൽക്കുക ആണ്.