ചേച്ചിയും ഭാര്യയും ഭാഗം – 3 (chechiyum bharyayum bhagam - 3)

This story is part of the ചേച്ചിയും ഭാര്യയും series

    “അതേതായാലും വേണ്ട , ഞാൻ അങ്ങോട്ട് തന്നെ വരാം .ഇപ്പോഴേതായാലും നല്ല കുട്ടിയായിട്ട ഒന്ന് മാറിയിരിക്കു , എനിക്ക് തല വേദന വരുന്നത് പോലെ തോന്നുന്നു ‘

    ‘ ഗുളിക വല്ലതും വേണോ ? “വേണ്ട , തൽക്കാലം എന്നെ ഉപദ്രവിക്കാതിരുന്നാൽ മതി” “തഥാസ്തു

    എല്ലാവരും അമ്പലത്തിൽ നിന്ന് തിരിച്ച് വന്നതിനു ശേഷം ചിക്കൻ കറിയും കൂട്ടി ഉഗ്രനായി ഭക്ഷണം കഴിച്ചു . അനുവിന്റെ പാചക വൈദഗ്ദ്ധ്യം എല്ലാവരുടേയും പ്രശംസ പിടിച്ച പറ്റി . ഇന്നും തലേന്നത്തെ പോലെ മോഹിത് അമ്മുമ്മയുടേ കൂടെ ഉറങ്ങാൻ കിടന്നു . പകൽ സമയത്തെ കറക്കവും ചിക്കൻ കറിയുമെല്ലാം അവനെ വളരെ ഹാപ്പിയാക്കിയത് പോലെ തോന്നി . ചേച്ചിക്കും മോന്റെ സന്തോഷം കണ്ടപ്പോൾ മുഖത്തെ ആ വിഷാദ ഭാവം മാറി പകരം വളരെ സന്തോഷവതിയെ പോലെ തോന്നിച്ചു .