എനിക്ക് ഫൈനൽ ഇയർ ക്ലാസ് തുടങ്ങിയ സമയത്താണ് സിന്ധു ചേച്ചി വീട്ടിലേക്കു വരുന്നത്. അവളുടെ ഭർത്താവിനു 45 വയസ്സുണ്ട്.അവൾക്കു 18 വയസ്സുള്ളപ്പോ അവളുടെ അച്ഛൻ അവളെ നിർബന്ധിച്ച് 35 വയസുള്ള ഭാര്യ ഉപേക്ഷിച്ച ഒരുത്തന്റെ കൂടെ വിവാഹം കഴിപ്പിച്ചയച്ചു. ഇത് എന്റെ അച്ചനുൾപ്പടെ ഞങ്ങളുടെ കുടുംബത്തിലെ ആർക്കും തന്നെ ഇഷ്ടമായിരുന്നില്ല.അയാള് പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ ചേച്ചി തനിച്ചു തയ്യൽ ജോലി ചെയ്തുണ്ടാക്കുന്ന കാശിൽ തിന്നും കുടിച്ചും ജീവിക്കുകയായിരുന്നു. ഇതേ ചൊല്ലി അവർ ദിവസവും വഴക്കുണ്ടാക്കുമായിരുന്നു. ഒരിക്കൽ വഴക്കിനിടയിൽ അയാള് അവളെ വീടിനു മുൻപിലുള്ള റോഡിൽ വച്ച് അടിച്ചു അവൾ ഹോസ്പിറ്റലിൽ ആയി. ഇതറിഞ്ഞു ചെന്ന അവളുടെ അച്ഛൻ അവളെ വിളിച്ചുകൊണ്ടുപോന്നു കൂടെ അവളുടെ 2 1/2 വയസുപ്രായമുള്ള മകളും.
അങ്ങനെ അവളും അച്ഛനും കൂടി ഒരു ദിവസം എന്റെ വീട്ടിലെത്തി. അവളെ ഒരു മാസം വീട്ടിൽ നിർത്തണമെന്ന് എന്റെ അച്ഛനോട് പറഞ്ഞു.
ഞങ്ങളുടെ വീട്ടിൽ ആകെ 2 ബെഡ്രൂം മാത്രമാണുള്ളത്. ഒന്നിൽ ഞാനും മറ്റേതിൽ അച്ഛനും അമ്മയും. എന്റെ റൂമിൽ കിടന്നോളാൻ അമ്മ അവളോട് പറഞ്ഞു , ഞാൻ തറയിൽ പായ് വിരിച്ചു കിടന്നോളും എന്ന്. അവൾ തറയിൽ കിടന്നോളാം എന്ന് പറഞ്ഞു. പിറ്റേന്ന് അവളെയും കുഞ്ഞിനേയും എന്റെ വീട്ടിലാക്കി കൊച്ചയി(ഞങ്ങൾ അവളുടെ അച്ഛനെ അങ്ങനെയാണ് വിളിച്ചിരുന്നത്) തിരിച്ചു പോയി. ആദ്യമൊന്നും ചേച്ചിയോട് ഞാൻ അധികമൊന്നും സംസാരക്കാറില്ലയിരുന്നു. കാരണം ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല .അവളുടെ കല്യാണത്തിന് ഞങ്ങൾ പോയിരുന്നില്ല.
അങ്ങനെയിരിക്കെ ഒരാഴ്ചക്കു ശേഷമുള്ള ഒരു ദിവസം അന്നെനിക്ക് ഉച്ച വരെയേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. ഞാൻ പതിവു പോലെ അമ്മയെ വിളിച്ചുകൊണ്ടു വീട്ടിലേക്കു കയറിച്ചെന്നു അമ്മയും അച്ഛനും വീട്ടിൽ ഇല്ല അടുത്തുള്ള ടൌണിൽ പോയിരിക്കുകയാണ് എന്ന് ചേച്ചിയിൽ നിന്ന് മറുപടി കിട്ടി. എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോ അവൾ എനിക്ക് ഭക്ഷണം വിളമ്പി തന്നു. ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോ അവൾ ‘ നീ എന്താ എന്നോട് മിണ്ടാതെ ഇരിക്കുന്നെ എന്നെ നിനക്ക് ഇഷ്ടപ്പെട്ടില്ലേ , അതോ ഞാൻ ഒരു ശല്ല്യമായോ?