ഭദ്ര ചിറ്റ – ഭാഗം 1 (കാവ്യ മാധവന്റെ അരഞ്ഞാണം!) (Bhadra Chitta - Bhagam 1 (Kavya Madhavante Aranjanam!))

തേനൂർ കടവ് എന്ന അതിമനോഹരമായ ഗ്രാമം. അവിടെയാണ് പ്രശസ്തമായ കണ്ണേറ്റും കര തറവാട്. തറവാട് 50 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

അത്യാവശ്യം വലിപ്പമുളള ഒരു നാലു കെട്ട്, ഒരു പത്തായപ്പുര, നല്ല ഒരു കുളം. കുളം നന്നായി അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻ മാർക്കും പ്രത്യേകം കുളിപ്പുരകൾ.

ആ തറവാട്ടിലാണ് ഞാൻ ജനിച്ചത്. ഞാൻ എന്നു പറഞ്ഞാൽ ഈ ഞാൻ തന്നെ. ഈ കഥയിലെ നായകൻ. നന്ദകുമാർ, അതാണ് എന്റെ പേര്. എല്ലാവരുടെയും നന്ദൂട്ടൻ.

ഇപ്പോൾ വയസ്സ് 26, ബിടെക് പഠിത്തമൊക്കെ കഴിഞ്ഞ് ഇൻഫോസിസിൽ ജോലി ചെയ്യുന്നു. വീട്ടിൽ കൊണ്ടു പിടിച്ച കല്ല്യാണ ആലോചനകൾ ഒക്കെ നടക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇപ്പോൾ അതിനൊന്നും വലിയ താൽപര്യമൊന്നുമില്ല.