ബാംഗ്ലൂർ ജീവിതം, കസിൻ ചേച്ചിയുടെ കൂടെ (Bangalore Jeevitham, Cousin Chechiyude Koode)

ഞാൻ ഇവിടെ നിങ്ങളോട് പറയാൻ പോകുന്നത് എൻ്റെ ജീവിതത്തിൽ നടന്നതും, നടന്നുകൊണ്ട് ഇരിക്കുന്നതും ആയിട്ടുള്ള കാര്യങ്ങൾ ആണ്.

എൻ്റെ പേര് അഭിജിത്, ശരിക്കും ഉള്ള പേരല്ല. ഞാൻ എൻ്റെ 18 ആമത്തെ വയസിൽ ആണ് ബാംഗ്ലൂർ പഠിക്കാൻ പോകുന്നത്. ആദ്യമായിട്ടാണ് ഞാൻ ബാംഗ്ലൂർ പോകുന്നത് തന്നെ.

ഞാൻ നേരെ പോകുന്നത് ഈ പറഞ്ഞ കസിൻ ചേച്ചിയുടെ വീട്ടിലേയ്ക്ക് ആണ്. കസിൻ ചേച്ചിയുടെ പേര് വിനീത. അതും ശരിക്കും ഉള്ള പേരല്ല.

ചേച്ചി ജനിച്ചതും വളർന്നതും ഒക്കെ ബാംഗ്ലൂർ തന്നെ ആണ്. അവിടെ തന്നെ ആണ് കല്യാണം കഴിച്ചതും. വർഷത്തിൽ ഒരു തവണ നാട്ടിൽ വരുമ്പോൾ മാത്രമേ ചേച്ചിയെ കാണാറുള്ളു. അതും കസിൻ ചേച്ചിയുടെ വീട്ടിൽ പോയാൽ മാത്രം. ഞങ്ങൾ തമ്മിൽ അധികം അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല.