കളി വീട് – 11 (Kali Veedu - 11)

This story is part of the കളി വീട് series

    കൃത്യസമയത് തന്നെ ഞാൻ കുഞ്ഞുവിൻ്റെ ഓഫീസിൽ എത്തി. അവൾ ഫോണിൽ സംസാരിച്ചുകൊണ്ട് ഇറങ്ങി വരന്നുണ്ടായിരുന്നു.

    കുഞ്ഞു: ഏട്ടാ, വണ്ടി ഞാൻ ഓടിച്ചോട്ടെ?

    ഞാൻ: അതിനെന്താ, ഓടിച്ചോ.