അനിത ആന്റി ഭാഗം – 2 (anitha aunty bhagam - 2)

This story is part of the അനിത ആന്റി കമ്പി നോവൽ series

    ഞാൻ മോൾ ഉറങ്ങിയോ എന്ന് ചോദിച്ചു. ആന്റി “ഇല്ലെട അതാ ഇരുന്നു ടിവി കാണുന്നു” എന്ന് പറഞ്ഞു. ഇതിനു ഉറക്കമില്ലേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് ഞാൻ ഗോപിക മോളിന്റെ അടുത്ത് പോയി ഇരുന്ന് ടിവി കണ്ടു. അതിനിടെ ഗോപിക കയ്യിൽ ഉളള പാൽ ഗ്ലാസ് തറയിൽ ഇട്ടു കളഞ്ഞു. ആന്റി അവളെ വഴക്ക് പറഞ്ഞ് അടുക്കളയിൽ പോയി ഒരു തുണി എടുത്തു വന്നിട്ട് ഞങ്ങളോട് കാലുകൾ പൊക്കി സോഫയിൽ വെക്കാൻ പറഞ്ഞു.

    എന്നിട്ട് ആന്റി ഞങ്ങളുടെ മുന്നിൽ കുനിഞ്ഞ് ഇരുന്ന് തുടക്കാൻ ഒരുങ്ങി. ആ തുടുത്ത മുലകൾ കാണും വിധം ആന്റി എന്റെ മുന്നിൽ കുനിഞ്ഞ് ഇരുന്നു. ആന്റിയുടെ കൈകൾ ഇളകുമ്പോൾ ആ കുലച്ചു നിൽക്കുന്ന മുലകൾ ഉളളിൽ കിടന്നു ഇളകി മറിയുന്നുണ്ടായിരുന്നു. എന്റെ കമ്പി കുട്ടനെ എനിക്ക് പിടിച്ച് വെക്കാൻ കൂടി കഴിഞ്ഞില്ല. അവൻ ഒരു നിമിഷം പോലും പാഴാക്കാതെ ഉയർന്നു. ആ ഒരു നിമിഷം ആ മുലകളിൽ പിടിച്ച് കശക്കി വായിൽ ഇട്ടു ചപ്പാൻ ആണ് എനിക്ക് തോന്നിയത്.

    പെട്ടെന്ന് ആന്റി എന്നെ ശരിക്കും ഒന്ന് നോക്കിയിട്ട് പോയി. പിന്നെയാണ് എന്റെ കുട്ടൻ തല പൊക്കി നിക്കുന്ന കാര്യം ഞാൻ ഓർത്തത്. അവനെ കണ്ട്രോൾ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ആന്റി അത് ശെരിക്കും കണ്ടിരിക്കുന്നു. അതാണ് അങ്ങനെ നോക്കിയത് എന്ന് എനിക്ക് മനസിലായി.

    ആന്റി പിന്നെ അതറിഞ്ഞ ഭാവം നടിച്ചതുമില്ല. എന്നിട്ട് ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് കൊച്ചിനെയും വിളിച്ച് ആന്റി പോയി. എനിക്കും വല്ലാതെ ഉറക്കം വന്നിരുന്നു. ഞാനും വേഗം പോയി കിടന്നു. അപ്പോളും എന്റെ മനസ് നിറയെ ആന്റി ആയിരുന്നു. അങ്കിൾ ഇല്ലാത്തപ്പോൾ എങ്ങനെ കണ്ട്രോൾ ചെയ്യുന്നു എന്നൊക്കെയും. അങ്കിൾ ആന്റിയെ അടിക്കുന്നതും സ്വപ്നം കണ്ട് ഞാൻ ഉറക്കത്തിലേക്ക് നീങ്ങി.

    രാവിലെ ആന്റിയാണ് എന്നെ വിളിച്ച് ഉണർത്തുന്നത്. എന്നിട്ട് “ഗ്രൗണ്ടിൽ പോകണ്ടേ ബിനു” എന്ന് ചോദിച്ചു. ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് റെഡി ആയി. അങ്ങനെ വണ്ടി സ്റ്റാർട്ട് ആക്കി ഞാൻ നിന്നു. എന്നിട്ട് ആന്റി വന്ന് പിറകിൽ കയറി. പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി. കാരണം സാധാരണ ആന്റി ലെഫ്റ്റ് സയ്ടിലെക്ക് രണ്ട് കാലുകൾ വെച്ചാണ് ഇരിക്കാറ്. എന്നാൽ ഇന്ന് രണ്ട് സൈഡിലും കാലുകൾ വച്ച് എന്നോട് ഒട്ടി ഇരിക്കുന്നു. ആ മുലകൾ എന്റെ പുറത്ത് നല്ലവണ്ണം അനുഭവപെടുന്നുമുണ്ട്.

    എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നതായി തോന്നി. സാധാരണ അങ്കിളിന്റെ കൂടെ പോകുമ്പോൾ ആണ് ആന്റി അങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഞങ്ങൾ അങ്ങിനെ ഗ്രൌണ്ടിലെക്ക് പുറപ്പെട്ടു. വണ്ടി ഓടിക്കുമ്പോൾ ആന്റിയുടെ മുലഞെട്ടുകൾ പുറത്ത് ഉരയുന്നതായി എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. അസഹനീയമായ ഒരു വികാരം എനിക്ക് ഉണ്ടായി. ആന്റി എന്നോട് വളരെ മുട്ടിയാണ് ഇരിക്കുന്നത്. ആന്റിക്ക് എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നെനിക്ക് മനസിലായി. പിന്നെ ഞാൻ മെല്ലെ ഒരു കുഴിയിൽ ചാടിച്ചു നോക്കി. അപ്പോൾ മുലകൾ ഒന്ന് കൂടെ ശക്തിയായി എൻറെ പുറകിൽ തട്ടി. അതെനിക്ക് കൂടുതൽ സുഖം നല്കി.

    എന്തായാലും ഈ അവസരം ഒന്ന് മുതലെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കൂടുതൽ കുഴികൾ ഉള്ള ഷോർട്ട് വഴിയിലൂടെ തന്നെ ഞാൻ വണ്ടി എടുത്തു. കുഴികളിൽ ചാടി തുടങ്ങിയതോടെ ആന്റി പെട്ടെന്ന് എന്റെ അരയിൽ ചുറ്റി പിടിച്ചു. അത് എന്നിൽ എന്തെന്നില്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കി. ആ നിമിഷം ആന്റിയെ എന്റെ മടിയിൽ ഇരുത്തി പറത്തി അടിക്കാൻ വരെ എനിക്ക് തോന്നി. അങ്ങനെ ഗ്രൌണ്ട് എത്തി. ഞാൻ പുറകിൽ കയറി ഇരുന്നു.

    ആന്റി ഓടിച്ചു തുടങ്ങിയപ്പോൾ ഞാൻ വല്ലാത്ത ഒരു കാമം പൊട്ടിയ അവസ്ഥയിൽ ആയിരുന്നു. ഞാനും പതിവിലും കൂടുതലായി ഒട്ടി ഇരുന്നു. എന്നിട്ട് എന്റെ കമ്പി കുണ്ണ ഞാൻ ആന്റിയുടെ കുണ്ടിക്കടുതായി അമർത്തി വച്ചു. എന്നിട്ട് ഹാൻഡിലിൽ ഉള്ള എന്റെ കൈകൾ കൊണ്ട് ആന്റിയെ ഞാൻ പൊതിഞ്ഞു. പെട്ടെന്ന് അപ്പ്രതീഷിതമായി വണ്ടിയുടെ ബാലൻസ് പോയി. ഞാൻ ബ്രേക്ക് പിടിച്ചു വണ്ടി കണ്ട്രോൾ ചെയ്തു നിർത്തി. ആന്റി വല്ലാതെ വിയർത്തിരുന്നു. ഞാൻ അറിയാത്ത ഭാവത്തിൽ “എന്ത് പറ്റി ആന്റി” എന്ന് ചോദിച്ചു. ആന്റി ഒന്നും അറിയാത്ത പോലെ “ഒന്നും ഇല്ലെട. ഒരു തലവേദന. ഇന്നെനിക്കു വയ്യ. നാളെ വരാം”. എന്ന് പറഞ്ഞു. അങ്ങിനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

    വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ ഞാൻ ആന്റിയുടെ വീട്ടിൽ കയറി ഇരുന്നു. ആന്റി അകത്തേക്കു പോയി. ഞാൻ മെല്ലെ പിന്നിൽ പോയി നോക്കി. അപ്പോളേക്കും ആന്റി ബാത്റൂമിൽ കയറി. ഞാൻ ഹാളിൽ പോയി കാത്തിരുന്നു. കാരണം ഒന്ന് വാണം അടിക്കണം എന്നത് തന്നെ. ആന്റിക്ക് ഇന്ന് പൂറിൽ നിന്ന് വെള്ളം പോയിട്ടുണ്ടെങ്കിൽ ഷെട്ടി അവിടെ ഊരി ഇടുമല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ. കുറച്ചു കഴിഞ്ഞപ്പോൾ ആന്റി പുറത്തു വന്നു. എന്നിട്ട് ചോദിച്ചു “നീ ഇന്ന് ക്ലാസ്സിൽ പോകുന്നില്ലെ ബിനു” എന്ന്.

    ഞാൻ പറഞ്ഞു “ആ പോകുന്നുണ്ട് ആന്റി”. പിന്നെ ആന്റി കുട്ടിയെ എഴുന്നേല്പ്പിക്കാൻ പോയി. ഞാൻ മെല്ലെ ബാത്റൂമിലേക്കും നടന്നു. പ്രതീക്ഷിച്ച പോലെ ആന്റിയുടെ ബ്രായും ഷെട്ടിയും അവിടെ ഉണ്ടായിരുന്നു. ഞാൻ മെല്ലെ അതെടുത്തു നോക്കി. പതിവിലും കൂടുതൽ നനഞ്ഞിരിക്കുന്നു. ആ മദജലം എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു. ഞാൻ ആ ഷെട്ടി എന്റെ മൂക്കിൽ അമർത്തിപ്പിടിച്ച് ആഞ്ഞ് ആഞ്ഞ് വാണം അടിച്ചു. എന്നിട്ട് വാണം പോകാറായപ്പോൾ പാലെല്ലാം ആന്റിയുടെ ഷെട്ടിയിൽ തെറിപ്പിച്ചു. ആന്റിക്ക് മനസ്സിലാകുന്നെങ്കിൽ മനസിലാകട്ടെ എന്ന് തന്നെ ഞാൻ വിചാരിച്ചു.

    അത് കഴിഞ്ഞ് ഷെട്ടി അവിടെ തന്നെ വച്ച് ഞാൻ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു നടന്നു. അന്ന് ക്ലാസ്സിൽ എന്റെ ആലോചന മുഴുവൻ ആന്റിയെ കുറിച്ചായിരുന്നു. ഞാൻ തലവേദന എന്ന് പറഞ്ഞു ഡസ്കിൽ തലവെച്ചു കിടന്നു. എന്റെ മനസ്സ് നിറയെ ആന്റിയുടെ ഉരുണ്ട മുലകളിൽ ചപ്പി വലിക്കുന്നതും പൂറിൽ നക്കി തുടക്കുന്ന സ്വപ്നമായിരുന്നു.

    ആന്റി എന്നോട് “പൂറ്റിൽ ഒന്ന് അടിച്ചു താട ബിനു” എന്ന് പറയാൻ ഞാൻ ആശിച്ചു പോയി. കൂടാതെ അങ്കിൾ ആ വെണ്ണ പൂറ്റിൽ എത്ര കഴപ്പു തീർത്ത് അടിച്ചാകും കൊച്ചുണ്ടായത് എന്നും ആലോചിച്ചു. അങ്കിളിന്റ്റെ ഒരു ഭാഗ്യം തന്നെയാണ്. തോന്നുമ്പോൾ തോന്നുമ്പോൾ മുല പിടിക്കുയോ അമുക്കുകയോ കടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ആരും ഒന്നും പറയില്ല. അങ്ങനെ സ്വപ്നം എല്ലാം കഴിഞ്ഞപ്പോളെക്കും ക്ലാസ്സു കഴിഞ്ഞു. കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്കു തിരിച്ചു.

    ഞാൻ ബസ്സില് ആണ് പോകാറ്. അങ്ങനെ ഞാൻ ബസ്സിൽ കയറി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബസ്സിലെ തിരക്കിനിടയിൽ ആന്റിയെ കണ്ടു. ആന്റി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയാണ്. ഞാൻ അവിടെ തന്നെ നിന്ന് ആന്റിയെ നോക്കി. പെട്ടെന്നാണ് ആന്റിയുടെ ബാക്കിൽ ഒരുത്തൻ ജാക്കി വെക്കാൻ നിക്കുന്നത് കണ്ടത്. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാൻ ആ തിരക്കിനിടയിലൂടെ മുന്നിലേക്ക് എങ്ങനെയോ കേറി പോയി. എന്നിട്ട് ആന്റിയെ വിളിച്ചു. പെട്ടെന്ന് എന്നെ കണ്ട് ആന്റി ചോദിച്ചു “നീ ഇതിൽ ഉണ്ടായിരുന്നോ ബിനു” അപ്പോളേക്കും ജാക്കി വെപ്പുകാരൻ കുറച്ചു മാറി നിന്നു. ആ ഗാപിൽ ഞാൻ ആന്റിയുടെ ബാക്കിൽ കേറി നിന്നു. ഞാൻ ഉള്ളപ്പോ എന്റെ ആന്റിക്ക് വേറൊരു ജാക്കിക്കാരനോ എന്നായിരുന്നു എന്റെ മനസ്സിൽ.

    ആന്റി ആണെങ്കിൽ വല്ലാതെ വിയർത്തിരിക്കുന്നു. ആ കാഴ്ച എനിക്ക് ഒരു കുളിർ പകർന്നു തന്നു. കൂടാതെ അതെന്റെ കുണ്ണയെ ഉണർത്തി. അവൻ ആന്റിയുടെ കുണ്ടിയിൽ തറച്ചു നിന്നു. ഒരു സ്റ്റോപ്പ് എത്തിയപ്പോൾ മുന്നിൽ ആൾ കൂടി. ആന്റി ഒന്നു കൂടി പിറകോട്ടേക്കു വന്നു. എന്റെ കുണ്ണ ഒന്ന് കൂടി ഞെരി പിരി കൊണ്ടു. അത് ആന്റിയുടെ സാരി തുളഞ്ഞു കയറി പോകുമോ എന്നു വരെ എനിക്ക് തോന്നി. എന്റെ കുണ്ണ ആന്റിക്കും അനുഭവപ്പെടുന്നുണ്ടെന്നു എനിക്ക് മനസിലായി. അവസാനം ഞങ്ങളുടെ സ്റ്റോപ്പ് എത്തി. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി നടന്നു. എന്നിട്ട് ഞാൻ നേരെ വീട്ടിൽ പോയി ആന്റിയുടെ കുണ്ടി ഓർത്ത് നല്ല ഒരു വാണം വിട്ടു.

    രാത്രി ആയപ്പോൾ ഞാൻ ആന്റിയുടെ വീട്ടിലേക്കു പോകുകയാണെന്നും പറഞ്ഞ് ഇറങ്ങി. ആന്റിയുടെ വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ ഗോപിക ടിവി കണ്ടിരിക്കുകയാണ്. ആന്റി ആണെങ്കിൽ മുലയും കുലുക്കി നടക്കുന്നുമുണ്ട്. നല്ല ടൈറ്റ് ആയ ചുരിദാർ ആയതു കൊണ്ട് മുലഞെട്ട് രണ്ടും നല്ല വൃത്തിയായി തുറിച്ചു നില്പ്പുണ്ട്. ഞാൻ മുലയിൽ നോക്കി വെളളം ഇറക്കുന്നത് ആന്റിയുടെ കണ്ണിൽ പെട്ടു.

    പക്ഷെ ആന്റി അറിയാത്ത പോലെ ഭാവിച്ചു. ഞാൻ ആയത് കൊണ്ട് ഇങ്ങനെ സഹിച്ച് നിൽക്കുന്നു. വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പോ കയറി പിടിച്ചേനെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് ഞാൻ ഗോപികയുടെ അടുത്തിരുന്ന് അവളെ കളിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആന്റി കൊച്ചിനെയും വിളിച്ച് ഉറങ്ങാൻ പോയി. ഞാനും റൂമിൽ പോയി കിടന്നു. അപ്പോളും അനിത ആന്റി ആയിരുന്നു എന്റെ മനസ്സിൽ.

    ഞാൻ മുൻപ് ഉണ്ടായ കാര്യങ്ങൾ എല്ലാം ഓർത്ത് അങ്ങനെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഡോർ ആരോ തുറന്നു. അതു പോലെ അടക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു. പെട്ടെന്ന് എന്റെ അടുത്ത് ആരോ വന്നിരുന്നു. എന്നിട്ട് “ബിനു” എന്ന് വിളിച്ചു. അത് ആന്റി തന്നെ ആയിരുന്നു. എനിക്ക് ഒരു നിമിഷം ഒന്നും മനസിലായില്ല. പെട്ടെന്ന് ആന്റി എന്നെ കെട്ടിപ്പിടിച്ചു ഞാൻ ഒന്ന് തരിച്ചു പോയി. എന്നിട്ട് ആന്റി പതിഞ്ഞ ശബ്ദത്തില് ചോദിച്ചു. “എന്നെ ഇഷ്ടാണോ ബിനു”. ഞാൻ കുറച്ച് നേരം മിണ്ടിയില്ല. അപ്പോൾ ആന്റി വീണ്ടും ചോദിച്ചു. “എന്ത് പറ്റി ബിനു ഇഷ്ടമല്ലെ എന്നെ “.

    ഞാൻ എന്തൊക്കെയോ ആലോചിച്ചു പോയിരുന്നു. എന്നിട്ട് പറഞ്ഞു “ആ ആന്റി”. അപ്പോളേക്കും ആന്റി എന്നെ ചുംബിച്ചു. അതെന്നെ വല്ലാതെ വികാരഭരിതനാക്കി. ആന്റിയും വല്ലാതെ പൊട്ടി നില്ക്കുകയാണെന്ന് എനിക്ക് മനസിലായി. എനിക്ക് നല്ല പേടിയും ഉണ്ടായിരുന്നു. കാരണം ആരെങ്കിലും അറിഞ്ഞാൽ എല്ലാം തീർന്നു. എന്നാൽ ഞങ്ങളിലെ കാമം ആതൊന്നും കാര്യമാക്കിയില്ല. ആന്റി അതു തന്നെ പറഞ്ഞു. “ബിനു ഇതൊന്നും ആരും അറിയരുത്. ആരെങ്കിലും അറിഞ്ഞാൽ പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമില്ല”.

    “ഇല്ല ആന്റി. ഞാൻ ആരോടും പറയില്ല” എന്ന് ഞാൻ പറഞ്ഞു. അടുത്ത നിമിഷം ആന്റി എന്നെ അമർത്തി ചുംബിക്കാൻ തുടങ്ങി. ഞാനും ഒട്ടും നോക്കി നിന്നില്ല. ഞാൻ ആന്റിയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് ആന്റിയോട് “ഇതൊരു സ്വപ്നം ആണോ” എന്ന് ചോദിച്ചു. അതിനു മറുപടിയായി ആന്റി എനിക്കൊരു നുള്ളാണ് തന്നത്. അതിനൊരു പ്രത്യേക സുഖം ഉണ്ടായിരുന്നു. ഞാൻ ഇനി എന്ത് ചെയ്താലും ആന്റി എനിക്ക് വഴങ്ങി തരും എന്ന് എനിക്ക് ബോദ്ധ്യമായി. അവസരം മുതലെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

    Thudarum