പതിവ്രത – 1 (Pathivratha - 1)

This story is part of the പതിവ്രത (കമ്പി നോവൽ) series

    “ആൻസി…..ഈ വിളക്ക് പിടിച്ച് വലതുകാൽ വെച്ച് ഐശ്വര്യാമായി കയറിക്കോ,” കൂട്ടത്തിൽ ജീൻസും ടോപ്പും ഇട്ടുനിന്ന സ്ത്രീ പറഞ്ഞു.

    ഞാൻ വിളക്കും പിടിച്ചു അകത്തേക്ക് കയറി. കല്യാണം കഴിഞ്ഞു ഭർത്താവിൻ്റെ വീട്ടിലേക്ക് കയറുന്ന രംഗമാണ്. അദ്ദേഹത്തിൻ്റെ കുറച്ചു കൂട്ടുകാരും ഫാമിലിയും മാത്രമേ ഉള്ളൂ. ബന്ധുക്കൾ എന്ന് പറയാൻ മാത്രം ആളുകൾ ഇല്ല.

    കുറച്ചു നേരം അങ്ങനെ എല്ലാവരോടും സംസാരിച്ചു നേരം പോയി. ഫുഡ്‌ കഴിക്കൽ ഒക്കെ കഴിഞ്ഞു എല്ലാവരും രാത്രി അടിച്ചു പൊളിക്കാൻ വരാം എന്ന് പറഞ്ഞു പോയി.