അമ്മായിയച്ഛന്റെ പ്രിയ മരുമകൾ ദേവി പ്രിയ – ഭാഗം 1 (Ammayiyappante Priya Marumakal Devi Priya - 1)

“നിങ്ങൾ എന്താ മനുഷ്യാ ആ ഗോപി കൊണ്ടുവന്ന ആലോചന വേണ്ടാന്നു വെച്ചേ?”, തിണ്ണയിലിരുന്നു വെള്ളമടിച്ചോണ്ടിരുന്ന എക്സ് മിലിട്ടറി രാജശേഖര മേനോനോട് ഭാര്യ സാവിത്രിയമ്മ ചോദിച്ചു.

“നമ്മുടെ അത്രയും പോരടി”, മേനോൻ പറഞ്ഞു.

“ഇത് ഇപ്പോൾ എത്ര പ്രാവശ്യം ആയി? ഓരോ ആലോചന വരുമ്പോഴും എന്തെങ്കിലും കുറ്റം കണ്ടു പിടിക്കും. അത് പോരാ. ഇത് പോരാ എന്നും പറഞ്ഞു?”, സാവിത്രി ചോദിച്ചു.

“സമയം ഉണ്ടല്ലോ? അവൻ വരാൻ ഇനിയും മൂന്നു മാസം ഇല്ലേ? ഗോപി അടുത്ത ദിവസം വരും”, മേനോൻ പറഞ്ഞു.