അമ്മാവനും അമ്മയും ഞാനും (ammavanum ammayum njanum )

This story is part of the അമ്മാവനും അമ്മയും ഞാനും series

    എന്റെ തലവെട്ടം കാണുന്നതിനുള്ള ഭാഗ്യം  എന്റെ അഛനുണ്ടായില്ല. ‘അമ്മ  ഗർഭിണിയായിരിക്കുമ്പോൾ തന്നെ അഛൻ ഒരപകടത്തിൽ പെട്ട മരിച്ചു പോയി. എന്റെ ചേച്ചിക്കു അപ്പോൾ മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. വെറും 21 വയസ്സുള്ള അമ്മയെ അഛന്റെ മരണം വല്ലാതെയുലച്ചു കളഞ്ഞു. അഛന്റെ ഇൻഷുറൻസ് തുകയല്ലാതെ മറ്റു കാര്യമായ സംബാദ്യമൊന്നും ഇല്ല. അഛനും അമ്മയും പ്രേമിച്ചു വിവാഹം കഴിച്ചതിനാൽ രണ്ടു കൂടൂംബങ്ങളിൽ നിന്നും യാതൊരു വിധ സഹകരണവും ഇല്ലായിരുന്നു. പക്ഷെ അമ്മ തോൽക്കാൻ തയ്യാറായില്ല.

     

    രണ്ടു മക്കളേയും വളർത്തി നല്ല നിലയിലാക്കണം എന്ന ദൃഢനിശ്ചയത്തോടെ അമ്മ തുനിഞ്ഞിറങ്ങി. ഇൻഷുറൻസ് തുകയിൽ നിന്നും കിട്ടുന്ന പലിശ ഒന്നിനും തികയാതെ വന്നപ്പോൾ അമ്മ കിട്ടിയ ചെറിയ ജോലികളെല്ലാം ഏറ്റെടുത്തു. ഇതിന്റെയെല്ലാം ഫലമായിട്ടാകാം അമ്മ വളരെ കർശനക്കാരിയും ഗൗരവക്കാരിയുമായത്.