അമ്മാവൻ്റെ മകൾ ഗോപിക – 1 (Ammavante makal Gopika - 1)

ശ്യാമിൻ്റെ അമ്മാവൻ്റെ മകളായിരുന്നു അവൾ. രണ്ട് പെൺമക്കൾ ഉണ്ടായിരുന്നതിൽ ഇളയവൾ. അതിസുന്ദരി എന്ന് പറയേണ്ടിവരും. ഗോപിക എന്നായിരുന്ന പേർ എങ്കിലും ഗോപൂ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അമ്മാവൻ്റെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാം അവൾ പിന്നാലെ കൂടും. സഹോദരതുല്യമായ സ്‌നേഹത്തോടെ ആയിരുന്നു ശ്യാമും ഇടപെട്ടിരുന്നത്.

ഒരു വേനലവധി, കുളത്തിൽ വെള്ളം കുറഞ്ഞ സമയം, ശ്യാം കുളിക്കാൻ പോകുന്നു എന്ന് അറിഞ്ഞതേ ഗോപികയും കൂടെ കൂടി. ശ്യാമിന് അത് അത്ര താൽപ്പര്യം ഇല്ലായിരുന്നു. ഒന്നാമത് വെള്ളമാണ്, എന്തെങ്കിലും അബദ്ധം പറ്റിയാൽ തൻ്റെ തലയിൽ വരും.

പ്രായം 18 ഒക്കെ കഴിഞ്ഞു കോളേജിൽ എത്തിയെങ്കിലും, പെണ്ണ് ഇപ്പോഴും ഒരു നിഷ്കളങ്ക ആണ്. നീന്തലൊന്നും അറിയില്ല. നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും അമ്മായി പറഞ്ഞു, “അവൾ കൂടി വരെട്ടെടാ” എന്ന്.

ഒരു ചെറിയ ബക്കറ്റിൽ കുറച്ച് തുണികളും, സോപ്പും തോർത്തും എല്ലാം ആയാണ് ഗോപുവിൻ്റെ നടപ്പ്. കുളക്കരയിൽ എത്തിയതും ശ്യാം മുണ്ടിനുമുകളിൽ തോർത്തുടുത്ത്, മുണ്ട് അടിവശത്തു നിന്നും വലിച്ചൂരി കരയിലിട്ട് കുളത്തിലേയ്ക്ക് ചാടി.

Leave a Comment