അമേരിക്കൻ ചരക്കു ഭാഗം – 2 (american charakku bhagam - 2)

This story is part of the അമേരിക്കൻ ചരക്കു series

    ഒരിത്തിരി അഭിമാനത്തൊടെ ഞാൻ വിരലുകൾ മീശയുടെ മുകളിലൂടെ ഒന്നു ഓടിച്ചു. കല്യാണി കഴിഞ്ഞ തവണ അമ്മാവന്റെ കൂടെ വന്നപ്പൊൾ എനിക്കു മീശ പൊടിക്കുന്നതേ ഉള്ളൂ. മീശയുടെ അറ്റം മുകളിലെക്കു പിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “അപ്പൊ നിനക്കെന്റെ മീശ പിടിച്ചെന്ന് പറ.” നാണത്തിന്റെ ചുവയുള്ള ഒരു ചിരി കല്യാണിയുടെ മുഖത്ത് തെളിഞ്ഞു. കവിളിൽ നുണക്കുഴികളും. “നീ എന്നൊ.. ഞാൻ നിന്നെക്കാൾ രണ്ട് വയസ്സു മൂത്തതല്ലെടാ..? കപട ദേഷ്യത്തോടെ കണ്ണുരുട്ടി അവൾ പറഞ്ഞു. ‘ങാ. രണ്ട് വയസ്സിന്റെ മൂപ്പൊക്കെ കൈയ്യിൽ വെച്ചോണ്ടിരുന്നാ മതി.”

    “നിന്റെ പഠിത്തം ഒക്കെ എങ്ങനെ പൊകുന്നു? സെക്കന്റ് ഇയർ മുതൽ ശരിക്കു പഠിക്കണം. സബ്ജക്റ്റ് തുടങ്ങുകയല്ലെ. ഏതാ നിന്റെ ബ്രാഞ്ച? ‘ അകത്തെക്ക് കയറി എന്റെ സ്റ്റുഡി ടേബിളിനു താഴെ നിന്നും കസേര വലിച്ചിട്ടിരുന്ന കല്യാണി ചൊദിച്ചു “അങ്ങനെ പറഞ്ഞ് കൊടുക്കൂ മൊളേ.. കൊളേജിൽ എത്തിയതിൽ പിന്നെ പരീക്ഷ അടുക്കുവൊൾ അല്ലാതെ പുസ്തകം കൈ കൊണ്ട് തൊടില്ല.” മുറിയുടെ വാതിൽക്കൽ നിന്ന്  അവൾ പറഞ്ഞു  “ബയൊട്ടെക്നൊളജി. ഞാൻ വേണ്ട സമയത്ത് പഠിക്കുന്നുണ്ട്. കൊളേജിൽ ഇത്രയൊക്കെയാണ് എല്ലാവരും പഠിക്കുന്നെ’ ഞാൻ ന്യായീകരിച്ചു. “അല്ലേലും ആണുങ്ങൾ എല്ലാം ലേസിയാ.. എക്സ്സാം വരുമ്പോൾ ആണ് ബുക്സ് കയ്യിൽ എടുക്കുന്നെ.” കല്യാണിയുടെ വക പാര.

    ‘ങാ. ഞങ്ങൾക്ക് ബുക്ക് വിഴുങ്ങി അപ്പാടെ ശർദ്ദിക്കുന്ന ഏർപ്പാടില്ല.” ഞാനും വിട്ടുകൊടുത്തില്ല. “ഓ യാ. അതു കൊണ്ടല്ലേ നോട്ടസിനു വേണ്ടി എക്സ്സാം ടൈമിൽ ഗേൾസിന്റെ പുറകെ നടക്കുന്നെ’