അളിയന്റെ മകൾ സാറ – ഭാഗം 1

This story is part of the അളിയന്റെ മകൾ സാറ തുടർകഥ series

    “ അതേ…. ജോസച്ചായൻ വിളിച്ചാരുന്നു” . ഷേർളി പറഞ്ഞു. “എന്താ വിശേഷം?’’. ഞാൻ ചോദിച്ചു.

    “ അവിടെ വരെ ഒന്ന് ചെല്ലാൻ”. “ആ പെണ്ണ് സാറാ വീണ്ടും എന്തോ കുന്ത്രാണ്ടം ഒക്കെ വീണ്ടും ഉണ്ടാക്കിയെന്ന്. നിങ്ങളെയെ അവൾക്കു ഒരു വില ഉള്ളൂ.. അങ്കിൾ എന്ന് പറഞ്ഞാൽ അവൾക്കു ജീവനല്ലേ?’. ഷേർളി പറഞ്ഞു.

    “ ആ ശരി പോയേക്കാം” . ഞാൻ പറഞ്ഞു..