ആദ്യ സുഖം ഭാഗം – 7 (aadya-sukham-bhagam-7)

This story is part of the ആദ്യ സുഖം series

    എനിക്ക് എന്നോടു തന്നെ അഭിമാനം തോന്നി, എന്നാലും എനിക്കെങ്ങിനെ കഴിഞ്ഞു അവരെ കൊണ്ടു സമ്മതിപ്പിക്കാൻ. ഒരു കുടുമ്പം തകരുന്നതിൽ നിന്ന് രക്ഷപെടുത്തിയില്ലെ അന്നു. വൈകീട്ട് ഞാൻ അവരുടെ വീട്ടിൽ ചെന്നു. മൂന്നു പേരും ഇന്ന് ചായ കൂടിക്കുന്നു. ഒന്നും സംസാരിക്കുന്നില്ല. എനിക്കു് കാര്യത്തിന്റെ പിടി കിട്ടി എന്നറിഞ്ഞു കൊണ്ടോ എന്തൊ, റോയി എഴുന്നേറ്റ് അകത്തേക്കു പോയി. ഞാൻ വിസമ്മച്ചിയുടെ അടുത്തേക്കു നീങ്ങിയിരുന്നു.

     

    എന്റെ വത്സമച്ചി, ഇനി ഇങ്ങിനെ മുഖം വീർപ്പിച്ചിരിക്കാതെ കഴിഞ്ഞതു കഴിഞ്ഞു. നിങ്ങൾ മാത്രമല്ലെ അറിഞ്ഞുള്ളൂ. ഇനി നാട്ടുകാരെ അറിയിക്കുണ്ട്. ചിന്നെ, ഇവളുടെ മസ്സാജ് ചാർലറിൽ ഇപ്പൊ നോയി പോയി, നാളെ നമ്മളെ അറിയുന്ന വേറെ ആരെങ്കിലും പോയി സുജാതയെ കണ്ടാൽ എന്തു ചെയ്യും? അയാൾ അവന്റെ കാര്യം സാധിക്കുകയും ചെയ്യും നമ്മളെ നാറ്റിക്കുകയും ചെയ്യും ഇല്ലേ. അതു കൊണ്ടു് എന്റെ അമ്മച്ചി, ഇനി അതു മറക്കു.