പെണ്‍പടയും ഞാനും!! ഭാഗം-9 (PenaPadayum Njanum! Bhagam -9)

അവള്‍ ഒന്നു കുനിഞ്ഞു വളഞ്ഞിട്ടു ചോദിച്ചു.

‘ കെടക്കപ്പായേന്നെഴുന്നേറ്റു കിറുക്കു പറയുകാണോ…?…… എന്തു ചായമാ… ?.’

‘ എടീ… കഴുതക്കൊച്ചേ….

‘ ഓ… അതോ.. അതന്നേരം തന്നേ കഴുകിക്കളഞ്ഞു… അല്ല… അതവിടിരുന്നാലെന്താ…