പെണ്‍പടയും ഞാനും!! ഭാഗം-8 (Penpadayum Njanum! Bhagam-8)

‘ കലേ… കലമോളേ…’ വരാന്തയില്‍ നിന്നും എളേമ്മയുടെ വിളി.

‘ അയ്യോ…അമ്മ…..’ അവള്‍ പരിഭ്രാന്തയായി എന്നേ നോക്കി.

‘ കട്ടിലിന്റെ കീഴേ കേറിയേ… വേഗം….’

‘ അയ്യോ… നോക്കിയാ കാണും…..’