പെണ്‍പടയും ഞാനും!! ഭാഗം-7 (Penpadayum Njanum! Bhagam-7)

മേശപ്പുറത്ത് എനിയ്ക്കുള്ള കടുംകാപ്പി മൂടി വെച്ചിരുന്നു. അതുമെടുത്ത് ഞാന്‍ മെല്ലെ അടുക്കള വാതില്‍ക്കല്‍ ചെന്നു. ഏതോ മോഷണമാണു സംസാരവിഷയമെന്നെനിയ്ക്കു മനസ്സിലായി. അഭി

ക്ലാസ്സില്‍ നിന്നും വന്ന വേഷത്തില്‍ തന്നെ. കയ്യില്‍ ചൂടു കടുംകാപ്പി.

‘ എന്താ ചേച്ചീ… എവിടാ മോഷണം..?..’

‘ എവടെ കൂടെ പഠിയ്ക്കുന്ന പെങ്കൊച്ചിന്റെ വീട്ടില്‍ ഇന്നലെ കള്ളന്‍ കേറിയെന്ന്….’