അമ്മായിയുടെ വീട്ടില് !! ഭാഗം -16 (Ammayiyude Veettil!! Bhagam-16)

അടുക്കളവശത്തു മറഞ്ഞ ഉടന്‍ ഞാന്‍ ശബ്ദമുണ്ടാക്കാതെ അവിടെ യെത്തി. അവിടെയെത്തിയപ്പോള്‍ ആള്‍ തിരിഞ്ഞ് വീടിന്റെ പുറകുവശത്തേയ്ക്കുപോകുന്നു. ഞാന്‍ മെല്ലെ പുറകിലേ മൂലയിലെത്തി പുറകുവശത്തേയ്ക്കുനോക്കി. ങേ, ആള്‍ അപ്രത്യക്ഷനായിരിക്കുന്നു.

മറുവശത്തെത്താനുള്ള സമയമായിട്ടില്ല. എങ്കിലും നോക്കാം ഞാന്‍ തിരിഞ്ഞു പുറകോട്ടു നടന്നു. നേര്‍ക്കുനേര്‍ കണ്ടാല്‍ അടിക്കത്ത രീതിയില്‍ തയാറായിത്തന്നെ നടന്നു. പക്ഷേ വീടിന്റെ പുറകിലെത്തിയിട്ടും ആളിന്റെ പൊടി പോലും കാണുന്നില്ല.

പക്ഷേ അപ്പോള്‍ എളേമ്മയുടെ മുറിയിലത്തേ ലൈറ്റു തെളിഞ്ഞു. അയ്യോ, അവന്‍ അവിടെയാണോ കേറിയത്. ഞാന്‍ പതുങ്ങി പുറകിലത്തേ വാതില്‍കലെത്തി. അതു ഭദ്രമായി അടച്ചിരിക്കുന്നു. പിന്നെ ഞാന്‍ തുറന്നുകിടന്ന എളേമ്മയുടെ ജനലരികില്‍ വന്നു. അപ്പോള്‍ കേള്‍ക്കാം പതിഞ്ഞ ഒരു പുരുഷശബ്ദം.

‘ നീയാ ജനലടക്ക്…’ പുരുഷശബ്ദം.