അമ്മായിയുടെ വീട്ടില് !! ഭാഗം -12 (Ammayiyude Veettil!! bhagam-12)

‘ അഛാ… ഈ അങ്കിളിനൊന്നും വേണ്ടന്ന്…..’ കല വിളിച്ചു പറഞ്ഞു.

‘ ങാ… മോളു വാ…. ‘ രാമേട്ടന്റെ സ്വരം.

സത്യമായിരുന്നു. പോരുന്ന വഴിക്കു കഴിച്ച ഏത്തക്കാബോളിയും പരിപ്പുവടയും ഇന്നത്തേക്കു

വയറിനു ധാരാളമായിരുന്നു. ഞാന് ഒരു പുസ്തകമെടുത്തു വായിച്ചുകൊണ്ടു കിടന്നു. ഒരു ചെറിയ മേശ കിട്ടിയിരുന്നെങ്കില് എന്നാശിച്ചു പോയി. ഒരു തടിക്കസേരയുണ്ട്. കുറേക്കഴിഞ്ഞപ്പോള് രാമേട്ടന് കയ് തുടച്ചുകൊണ്ട് അങ്ങോട്ടു കേറി വന്നു. ഞാനെഴുനേറ്റു.