ടെറസ്സിലെ കളി ഭാഗം – 9

അപ്പോള് അമ്മുക്കുട്ടി ആ നാട്ടില് വരുന്നതിന് മുമ്പത്തെ വേറൊരു കഥ പറഞ്ഞു. അവരുടെ ഡ്രൈവര് ഭര്ത്താവ് ചെന്നിടപെടാത്ത വഴക്കും വയ്യാവേലിയും ഇല്ലായിരുന്നു അവരുടെ നാട്ടില്. പോലീസ് സ്റ്റേഷന് കേറിയിറങ്ങുന്നത് ഒരു സ്ഥിര ചടങ്ങായിരുന്നു. കൊടുക്കാന് കൈക്കുലി ഇല്ലാത്തവന് അവരാവശ്യപ്പെടുന്നത് കൊടുക്കും. മിക്കവാറും അവളായിരിക്കും കൊടുക്കപ്പെടുക. ഒരിക്കല് കൊടുത്തുപോയാല് മേടിക്കാന് ഇഷ്ടം പോലെ ആളായി. ഇന്സ്പെക്റ്ററും തഹസീല്ദാറും മുതല് ചില്ലറപ്പോലീസും പ്യൂണും വരെ കടപ്പാടുകളുടെയും നിയമത്തിന്റെയും ചിലങ്ങുവലകള് കെട്ടി.

അവസാനം മടുത്ത് അവള് ഒരു കുപ്പി വിഷം മേടിച്ചു ഭര്ത്താവിനോട് പറഞ്ഞു ഒരിക്കള് കൂടി എന്നെ ഇങ്ങനെ ബലികൊടുത്താല് ഞാനിതു കഴിക്കും. ഭര്ത്താവ് സമ്മതിച്ചു പക്ഷേ അങ്ങാര്
നിസ്സഹായനായിരുന്നു. നാട്ടുകാര് സമ്മതിക്കണ്ടേ. അവസാനം പുതിയൊരു ജീവിതം തുടങ്ങാനായി.നാടുവിട്ടു. അങ്ങനെയാണ് ഈ നാട്ടിലെത്തിയത്.

‘ഇനി ഇവിടെയും നാട്ടുകാരുടെ വെപ്പാട്ടിയാകുന്നതിലും ഭേദം മരിക്കുകയാണ്. ഒരു രാത്രി ഒരാളുടെ ബാദ്ധ്യത തീര്ത്താല് ആയിരം ബാദ്ധ്യതകള് അന്നു രാത്രി പൊട്ടിമുളക്കും’.

അമ്മുക്കുട്ടി പറഞ്ഞു നിര്ത്തി.