മണിക്കുട്ടൻ ഭാഗം – 22

This story is part of the മണിക്കുട്ടൻ series

    ഓരോന്നാലോചിച്ച് വീടെത്തിയത് അറിഞ്ഞില്ല.പോർടിക്കോയിൽ കാർ പാർക്ക് ചെയ്ത് ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി.കുറച്ച് നേരം കഴിഞ്ഞും മീര കതക്ട് തുറന്നില്ല.ഞാൻ ഇന്ന് പതിവിലും നേരത്തെയല്ലെ…ഞാൻ എന്റെ കൈയ്യിൽ ഉള്ള സ്പെയർ കീ എടുക്കാൻ പോക്കറ്റിൽ തപ്പി പണ്ടാം അതും കാണുന്നില്ല.എന്റെ ബാഗും പോക്കറ്റും എല്ലാം അരിച്ച പിറക്കിയിട്ടും കീ കിട്ടിയില്ല. എടുക്കാൻ മറന്നതായിരിക്കും. ഇനി അവൾ വന്ന് തുറക്കട്ടെ.ഞാൻ സിറ്റ് ഔട്ടിൽ ഇട്ടിരുന്ന ഒരു ചൂരൽ കസേര് എടുത്ത് പുറത്ത് ഗാർഡനിൽ തണൽ നോക്കിയിട്ട അവിടിരുന്നു. താൻ നേരത്തെ വരുമെന്ന് പാവം കരുതിക്കാണില്ല. ഞാൻ ഒരു സിഗ്ഗ് എടൂത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് കസേരയിലെക്ക് ചാഞ്ഞു. നല്ല തല വേദനയുണ്ട്.ഒരു ചായ കിട്ടിയിരുന്നെങ്കിൽ.

    “ആഹാ ഇവിടിരുന്ന സ്വപ്നം കാണുകയാണോ…?..ഞാൻ നിന്നെ എവിടെയെല്ലാം തിരക്കി. ഞാൻ തല തിരിച്ച് നോക്കിയപ്പോൾ ചേച്ചിയായിരുന്നു.

    “പേടിച്ച് പോയല്ലോടി.നിനക്ക് വരുമ്പോൾ കുറച്ച് ഒച്ചയുണ്ടാക്കി വന്നുടേ…ഇങ്ങനെ ഇരുട്ടത്ത് പെട്ടന്ന് കാത്തിന്റെ കീഴിൽ വന്ന് നിന്നലറിയാൽ മനുഷ്യൻ പേടിക്കുവല്ലൊ…“ ഞാൻ കയിലുണ്ടായിരുന്ന തീരാറായ സിഗരറ്റ് ആഞ്ഞ് വലിച്ച അവസാന പുകയെടുത്തിട്ട് ദൂരെ പറമ്പിലേക്കെറിഞ്ഞ് കസേരയിൽ ഒന്ന നിവർന്നിരുന്നു.