കല്യാണ വീട്ടിലെ സുഖം ഭാഗം – 7

This story is part of the കല്യാണ വീട്ടിലെ സുഖം series

    “ഞങ്ങൾ കഴിഞ്ഞ മൂന്നു കൊല്ലമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ഞാനിവനോട് പറഞ്ഞു നീ വന്നില്ലെങ്കിൽ ഞാൻ കല്ല്യാണം കഴിക്കില്ലെന്ന്. അങ്ങനെ നിർബന്ധിച്ച അവധി എടുപ്പിച്ച് കൊണ്ടുവന്നതാ’ സുകുമാരൻ ചിരിച്ചോണ്ട് പറഞ്ഞു.

    “അപ്പോൾ തോമസ്സ് കല്ല്യാണം കഴിക്കുന്നില്ലേ” ലിസ്സി തിരക്കി. “ഞാനുടനേ ഒന്നും ഇല്ല. ഇവൻ കഴിച്ചിട്ടെങ്ങിനെയുണ്ട് എന്നറിയട്ടെ എന്നിട്ടെ ഉള്ളൂ.” തോമസ്സ് പറഞ്ഞു. “സുകൂമാരൻ കല്ല്യാണം കഴിച്ചാൽ തോമസ്റ്റെങ്ങിനെ അറിയും.” ടീച്ചർ ചോദിച്ചു. എല്ലാവരും ചിരിച്ചു. “നിങ്ങളൊന്നും കഴിക്കുന്നില്ലല്ലോ ടീച്ചറെ, ലിസ്സീ, ഈ ചോക്കളേറ്റ് രുചിച്ചു നോക്കിക്കേ അമേരിക്കൻ വരവാ” സുകുമാരൻ പറഞ്ഞു.
    “കൂടിക്കാനെന്നാ എടൂക്കേണ്ടത്. സ്പ്രൈറ്റ് ഉണ്ട് പെപ്സി ഉണ്ട് ഉണ്ട്” “അതൊക്കെ ഈ നാട്ടിൽ കിട്ടുന്നതല്ലേ. ഫോറിൻ ഇനം ഒന്നും ഇല്ലേ”. ടീച്ചർ ചോദിച്ചു. “സോഫ്റ്റ് (ഡിങ്ക്സിൽ ഇതൊക്കെയാ ഫോറിനിലും” സുകുമാരൻ വിമ്മിഷ്ടപ്പെട്ടു പറഞ്ഞു. “അമേരിക്കുകാരും ഗൾഫുകാരും ഒക്കെ നമ്മളു കൂടിക്കുന്നതുതന്നെ കുടിക്കുന്നു അല്ലേ. ഞാൻ ഒരു പെപ്സി എടുത്തോളാം.” ടീച്ചർ പറഞ്ഞു.

    “എനിക്കും അതു മതി” ലിസ്സി പറഞ്ഞു. രണ്ടു പേർക്കും പെപ്സി ഗ്ലാസിൽ ഒഴിച്ചു കൊടുത്തിട്ട് സുകുമാരൻ ഇരുന്നപ്പം ലിസ്സി ചോദിച്ചു.
    “അപ്പോൾ നിങ്ങളൊന്നും കുടിക്കുന്നില്ലെ”