എന്റെ പ്രതികാരം ഭാഗം – 17 (ente-prathikaram-bhagam-17)

This story is part of the എന്റെ പ്രതികാരം series

    ‘ഓ. കേ , പക്ഷേ ചേട്ടന്മാര് വന്ന് കഴിഞ്ഞാൽ പണി നിർത്തിയേക്കണം . അവർക്കൊരു സംശയവും തോന്നിക്കൂടാ , പിന്നെ അവര് വന്ന് കഴിഞ്ഞാൽ നമ്മുടെ ഡ്യപ്ലിക്കേറ്റുന്നെ വല്ല പുഴയിലും കൊണ്ട് ചെന്ന് എറിഞ്ഞ് കളയണം . അപ്പോൾ ഞാൻ ഇന്ന് മുതൽ വീണ്ടും ഭൂലോക രംഭക്ക് പാലിൽ കുംഭകർണാദി ചൂർണ്ണം കലർത്തി കൊടുക്കാൻ പോകുന്നു “.

    “താങ്ക് യൂ. ചേച്ചി “.

    ആ നാട്ടിൽ അന്നേ വരെ നടന്നിട്ടില്ലാത്തിയത്ര ആഘോഷങ്ങളോടെ ഞങ്ങളുടെ വീട്ടിൽ ആദ്യമായി നടക്കുന്ന കല്യാണം നടത്തണമെന്ന അച്ഛന് വാശിയുള്ളത് പോലെയായിരുന്നു നിർല്ലോഭം പണം വാരിക്കോരി ചെലവഴിച്ചിരുന്നത് .