എന്റെ ചിറ്റ ഭാഗം I

രേവതി ചിറ്റയുടെ കല്യാണം നടക്കുമ്പോള്‍  ഞാന്‍ പത്തിലായിരുന്നു. കല്യാണം കഴിഞ്ഞുടനെ ചിറ്റ ബംഗ്ലൂരിലെക് പോയി. രണ്ടു വര്ഷം കഴിഞ്ഞു ഞാന്‍ പ്ലസ്‌ ടൂയില്‍ പഠിക്കുമ്പോളാണ് തിരികെ വന്നത്. മുന്ന് മാസത്തെ ലീവ്.

ഞാന്‍ പ്ലസ്‌ ടൂ ട്യൂഷന്‍ കഴിഞ്ഞു തിരികെ വന്നപോളാണ് ചിറ്റ തിരികെ വന്നത് അറിഞ്ഞത്. എനിക്ക് ചിറ്റയെ വലിയ ഇഷ്ടമായിരുന്നു. ഓടി ചെന്ന് കെട്ടിപിടിച്ചു.

‘ഓ! ഇവനനിപ്പോളും പണ്ടത്തെപോലെ തന്നെ!’

‘സ്കൂളടച്ചല്ലോ ഇനി നാളെ തൊട്ടു കാണാന്‍ കിട്ടില്ല കളി തന്നെ കളി’ കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞ്ഞു. കൂട്ട് കുടുംബമായതുകൊണ്ട് ആര് എപ്പോള്‍ എന്നൊന്നും അറിയാന്‍ കഴിയില്ല.