എന്റെ കൗമാര സുന്ദരി ഭാഗം – 2

This story is part of the എന്റെ കൗമാര സുന്ദരി കമ്പി നോവൽ series

    എന്ന് പറഞ്ഞു അവർ മുറിക്കു വെളിയിലിറങ്ങി . അവരുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഞാൻ കണ്ടു . എന്റെ ഹൃദയം പട പടാ ഇടിച്ചു . ഞാൻ തലയാട്ടി സമ്മതിച്ചു . രോഗി ഇച്ഛിച്ചതും …….അപ്പോഴേക്കും അഖിൽ തളർന്നുറങ്ങിയിരുന്നു . ഞാൻ ഒന്ന് രണ്ടു തവണ അവനെ തട്ടി വിളിച്ചു നോക്കി , നല്ല ഉറക്കം . ഞാൻ ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ , ഞങ്ങൾ കൊണ്ട് വന്ന ചപ്പാത്തിയും ചിക്കനും സുരഭി ചേച്ചി പാത്രത്തിലേക്ക് വിളമ്പുകയായിരുന്നു . സാരിയുടെ തലപ്പ് ഇടുപ്പിലേക്ക് കുത്തി വെച്ചിരുന്നു . എന്തൊരു സൗന്ദര്യമാണ് ഇവർക്ക് ഞാൻ മനസ്സിലോർത്തു . എത്ര കണ്ടാലും മതിവരില്ല .

    ചേച്ചി ” നീ എന്താ ഇങ്ങനെ നോക്കുന്നത് ? ”

    ഞാൻ ഒന്നും മിണ്ടിയില്ല , വെറുതെ ചിരിച്ചു. ” ഷാനുവിനു ഉറക്കം വരുന്നുണ്ടോ ? ” ഞാൻ ചുമൽ കുലുക്കി ഇല്ല എന്ന് ആംഗ്യം കാണിച്ചു .” എത്ര മണിയാകും ഉറങ്ങുമ്പോ ?”