എന്റെ ഏട്ടത്തിയമ്മ ഭാഗം – 7

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ഫ  നാണംകെട്ടവനേ. നിന്നെ ഞാൻ…” ഏച്ചി അറിയാതെ കുട്ടിലിൽ നിന്നെഴുന്നേൽക്കാൻ ഭാവിച്ചു. പിന്നെ, ‘ യോ..എന്റെ കാലേ. ഹാ ‘ എന്നു നിലവിളിച്ചുകൊണ്ട് കട്ടിലിലേയ്തിരുന്നു. ‘ കാലനക്കാതെ കൊറച്ചു നേരം കെടക്ക്. നീരു വലിയട്ടേ…’ ഞാൻ അടുക്കളയിൽകൂടി ഇറങ്ങി സ്ഥലം വിട്ടു.
    മുറ്റത്തെത്തുമ്പോൾ ഏടത്തിയമ്മ പിടികൂടി

    ‘ നീ എവിടെ പൊയതാടാ.. ?..”

    ‘ ഞാൻ. അപ്പുറത്ത് വില്ലേച്ചീനെ. കാണാൻ പോയി.’ ‘ എന്നിട്ട്. കണ്ടോ. എങ്ങനേണ്ട അവക്ക്…?..’
    ഇപ്പം നല്ല കൊറവൊണ്ട്. എന്നാ പറണേന്ത്.’ എന്നിട്ട്. രാവിലേ കാർത്തേച്ചി പറഞ്ഞത് കൂടുതലാ ഡോക്ടറേ കാണിക്കണംന്നാണല്ലോ.” ആ. എനിക്കറിയത്തില്ല.” ഏടത്തി എന്നേ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് ചോദിച്ചു. നീ എന്തൊക്കെയോ ഇടിച്ചു പിഴിഞ്ഞിട്ട് അതെന്തിയേ.’