This story is part of the എന്റെ ഏട്ടത്തിയമ്മ series
‘ അതു വേണ്ടാരുന്നമേ. അതിന്റെ മനസ്സും ഒന്നു തണുക്കണ്ടേ. എല്ലാത്തിനും ഒരു കാലോം നേരൊമൊക്കെ വരുമെന്നേ.” പെങ്ങൾ പറഞ്ഞു.
‘ ബാ. പറഞ്ഞു പോയില്ലേ. സാരമില്ല. പിന്നേ ഈ ഇരിക്കുന്നോനും മോശല്ല. കെട്ടിയോളല്ലേ. ഇച്ചിരെ തൊറന്നു വർത്താനം പറഞ്ഞാലെന്താ. നേരത്തേ ഏടത്തീന്നും പറഞ്ഞ് തുണിത്തുമ്പേ തൂങ്ങി നടന്നതാ. ഇപ്പം കെട്ടുകഴിഞ്ഞപ്പം അവനും ഗമയായി. ഈ പൊല്ലാപ്പിനു പോകണ്ടാരുന്നു. അതിനേ അതിന്റെ വീട്ടിലോട്ടു വിട്ടാ മതിയാരുന്നു.” അമ്മ ഒന്നു നെടുവീർപ്പിട്ടു. ‘ ഏടത്തിയേ കെട്ടിക്കൊണ്ടു വന്നപ്പം ഈ അമ്മ തന്നെയാ പറണേന്ത്. ഏടത്തി അമ്മയേപ്പോലെയാ. ബഹുമാനം വേണോന്നൊക്കെ. എന്നിട്ടിപ്പം…’ ഞാൻ പറഞ്ഞു. ശെടാ.. അതന്ന്. ഇന്നിപ്പം അവളു നിന്റെ ഭാര്യയാ. അവൻ കെട്ടൊഴിഞ്ഞു തന്നതുമാ. നീയൊക്കേ ആണല്ലേ. മനസ്സിനൊറപ്പൊണ്ടെന്നല്ലേ വിചാരിച്ചേ. പെണ്ണുങ്ങളേ കയ്ക്കകാര്യം ചെയ്യാൻ കഴിവു വേണം. ങാ. ഞാനൊന്നും പറേന്നില്ല. പറഞ്ഞാ കൂടിപ്പോകും. ‘ ‘ സാരമില്ലെന്നേ. എല്ലാം ശരിയാകും. ഞാൻ ഗീതേ ഒന്നു കാണട്ടെ.” പെങ്ങൾ അകത്തേയ്ക്കു നടന്നു. ” ഇതു വല്ലോം ആ പാവം അറിയുന്നൊണ്ടോ. ഇതുങ്ങളു. രണ്ടും ഇവിടെ സന്തോഷായിട്ടു കഴിയുകാന്നു കരുതി അവൻ സമാധാനിയ്ക്കുന്നേ..ഇവിടാണേൽ. ങ്ഹാ.. എല്ലാം വിധി. നെക്കു വല്ലോം വേണോടാ. ഇത്തിരി തോരനും കൂടെ ഇടട്ടേ. മുരിങ്ങയ്ക്കാ നല്ലതാ. നിന്റെ കെട്ട്യോളു വെച്ചതാ…’
‘ മതി…’ ഞാൻ പെട്ടെന്നെഴുന്നേറ്റു കയ്ക്കുകഴുകി എന്റെ മുറിയിലേയ്ക്കു പോകുന്ന വഴി ആ വാതിൽക്കൽ ഒന്നു നിന്നു. അകത്തു നിന്നും ഏടത്തിയുടെ കരച്ചിലും പറച്ചിലും, ‘ ഇല്ലെന്റെ കമലേ. എന്നേ ഒട്ടും ഇഷ്ടല്ല ഇപ്പം. കെട്ടു കഴിണേന്തപ്പിന്നെ. എന്റെ നേരേ നോക്കി .ഒരു വാക്കു മിണ്ടീട്ടില്ല. ഇന്നു രാവിലേ അമ്പലത്തി പോകാൻ ഞാൻ കാത്തു നിന്നിട്ട്. ആ വിലാസിനീടെ കൂടെ കളിതമാശേം പറഞ്ഞ്. ‘ ഏടത്തി വീണ്ടും കരച്ചിൽ, അതൊക്കെ തോന്നലാ എന്റെ ഗീതേ.. ഇങ്ങനൊരു സ്ഥിതിയായകൊണ്ട് രണ്ടു പേർക്കും ഒരു ചമ്മലു കാണും. അതൊക്കെ മാറുന്നേ. ഗീത. ഒന്നു തൊന്നു മിണ്ടിയാ മതി.” ‘ എങ്ങനെ വിളിക്കണോന്നു പോലും എനിയ്ക്കു തപ്പലാ. നേരത്തേ എടാ പോടാന്നു വിളിച്ച ചെവിയ്ക്കു കിഴുക്കി നടന്നിട്ടിപ്പം. പെട്ടെന്ന്.’
‘ ഗീതയ്ക്ക്. അവനേ മനസ്സിലിഷോണ്ടോ. എങ്കിപ്പിന്നെ. ഒരു പൾ്നോല്യ. സന്തോഷായിട്ടങ്ങു പെരുമാറുക. എന്നായാലും മാറണ്ടതല്ലേ നിങ്ങള്…” ” എനിയ്ക്കിഷ്ടക്കൊറവൊന്നുല്യ. എനിയ്ക്കുറിയാവുന്ന ആളുമല്ലേ. പിന്നെ വിധിയായിട്ടെനിയ്ക്കു കിട്ടിയതും. എങ്കിലും ഞാനൊരു പെണ്ണല്ലേ. പക്ഷേ മൂപ്പർക്കതല്ല. ഏട്ടനേ നോവിയ്ക്കാണ്ടിരിയ്ക്കാൻ..എന്നേ താലി കെട്ടിയെന്നേ ഒള്ളൂന്നെനിയ്ക്കു മനസ്സിലായി. എന്നേക്കാളും എളേതല്ലേ. പോരാഞ്ഞ്. ഞാൻ രണ്ടാം കെട്ടുകാരീം.” ഏങ്ങലടി തുടരുന്നു. ‘ ഹോ.. ഒരു കാര്യത്തി സമാധാനായി. ഗീതയ്ക്കിഷ്ടാണല്ലോ. ബാക്കി അവന്റെ കാര്യം ഞങ്ങളേറ്റു.” ‘ വേണ്ട. കമലേ. നിർബന്ധിച്ച. ആരേം ഒന്നും ചെയ്യിക്കണ്ടാ. ഏച്ചുകെട്ടിയാ മൊഴച്ചിരിക്യേ ഒള്ളൂ. വേണെങ്കി.. ഞാനെന്റെ വീട്ടിപ്പൊയ്യോളാം. ആരേം വേദനിപ്പിക്കാണ്ട്. ‘ ‘ മുമ്പൊക്കെ നിങ്ങളെങ്ങനാരുന്നു. അവനു ഗീതേ ഇഷ്ടാരുന്നോ. ഒരിയ്യേ, ഞങ്ങടെ വീട്ടി വന്നപ്പോ അവൻ പറഞ്ഞതാ. ചേട്ടന്റെ യോഗാ.. കലക്കൻ ഒരു ചരക്കിനെയാ കിട്ടീരിക്കിണേ എന്നൊക്കെ. ആ അവനിപ്പോ.. ഏയ്ക്ക്…എനിയ്ക്കു തോന്നണത്. അവനും ഒരങ്കലാപ്പാണെന്നാ. ഗീതയ്ക്കില്യേ. അതു പോലെ തന്ന്യേ. ” ‘ ശെരിയാരിയ്ക്കും. എന്നാലും ദൈവസം എത കഴിഞ്ഞു. എന്നോടൊന്നു മിണ്ടീട്ട. ഞാനാണേ എല്ലാം മറക്കാൻ നോക്കുകാ.. ഏട്ടൻ എന്നോടു പറഞ്ഞിരിയ്ക്കുന്നത് മൂപ്പരേ എട്ടനേപ്പോലെ തന്നേ കരുതണോന്നാ. എനിയ്ക്ക് അനുസരിയ്ക്കാനേ അറിയൂ. ‘ ‘ അയ്യോ. ചേട്ടനു വേണ്ടി അനുസരിമ്നാന്നും വേണ്ട. നിങ്ങളു നിങ്ങടെ ജീവിതം പാഴാക്കാണ്ടിരിയ്ക്ക്യ. എന്നാലും ഗീത നല്ലവളാ. എത പെട്ടെന്ന്. പൊരുത്തപ്പെട്ടു. അവനോ.” ‘ ഞാൻ പൊരുത്തപ്പെട്ടതൊരു കാര്യം കൊണ്ടു മാതാ. ഞാൻ ഏട്ടനോടൊരു ചോദ്യം
ചോദിച്ചു. അസുഖമൊക്കെ ഭേദായി വന്നാ. ഞാൻ അനിയന്റെ. കൊച്ചിനേം വയറ്റിലിട്ടോണ്ടു നിയ്ക്കുമ്പം എന്തു തോന്നുന്ന്. അപ്പം പറേകാ. ആ കൊച്ചിനേ എന്റെ കൊച്ചായിട്ടു കരുതും. പക്ഷെ നിന്നേ എന്റെ അനിയത്തിയായിട്ടേ നോക്കൂന്ന്.