എന്റെ ഏട്ടത്തിയമ്മ ഭാഗം – 39

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ” ഈ ചേച്ചിയ്ക്കു വേറെ പണിയൊന്നുമില്ലേ.” ” ഒണ്ടല്ലോ. എന്റെ കെട്ടിയോൻ നാളെ രാവിലേ വരും. പിന്നെ ഞാനെന്റെ പണിയ്ക്കങ്ങു പോകുകേം ചെയ്യും. നിങ്ങളു മാത്രം.പണിയൊന്നും ചെയ്യാതെ. അവയേo ഇവിടേമായിട്ട്. ചടഞ്ഞിരിയ്ക്കും.” ‘ ചേച്ചിയ്ക്കു തലയിൽ കളിമണ്ണാ.. എന്നെ ഇന്നലെ കണ്ടതീന്ന് പെട്ടെന്ന് മാറ്റിക്കാണാൻ അവർക്കെന്തു വൈഷമം കാണുമെന്ന് ഒന്നോർത്തുനോക്കിയേ.. തിരിച്ചെനിയ്ക്കും.” ‘ പിന്നേ. വേറൊരു മൊഖം. എട്ടാ.. പൊട്ടൻ കുണാപ്പേ. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൂടെ എറങ്ങിപ്പോയിട്ട.ഒമ്പതാം മാസം ഞാം പെറ്റു. അതിന്റെളേര് തൊട്ടീൽ കെടക്കുന്നു. ഇതൊക്കെ ജാഡയല്ലേ. നിന്റേം ഒരു പൂന്നാര ഏടത്തീടേo. ” ‘ ജാഡയെങ്കി .ജാഡ. ചേച്ചിയ്ക്കു നഷോന്നുമില്ലല്ലോ.” പിന്നെ.നിന്റേം നിന്റെ ഏടത്തീടേം കൊറേ ചരിതങ്ങളു ഞാൻ വിലാസിനീടെ വായീന്നു കേട്ടു. എന്നേക്കൊണ്ടു പറയിപ്പിക്കണ്ട. എന്നിട്ടിപ്പം രണ്ടും കൂടെ നല്ലപിള്ള ചമയുന്നു.” ‘ എന്തു ചരിതാ. ഇത് കൊട്ടിഘോഷിയ്ക്കാനൊള്ളത്.’ ‘ ഇല്ല ഒന്നുല്ല്യ. ഒരട്ട പിടുത്തോം. മരുന്നു പെരട്ടലും. ഒളിച്ചു നോട്ടോം. ആ പാവം ഇതു വല്ലോമറിയൊന്നൊണ്ടാരുന്നോ. ഒരു കണക്കിനു തളന്നു പോയതു നന്നായി. ചേരേണ്ടതു നിങ്ങലു തമ്മിലാ. അറിയാതെയാനെങ്കിലും ചേട്ടൻ ചെയ്തതു നന്നായി. ഇല്ലേൽ നിങ്ങടെ പിള്ളകളി മൂത്ത് മൂത്ത്. വെളിയിലാരെങ്കിലും അറിഞ്ഞാരുന്നേല. പിന്നെ അവന്റിയും. പിന്നെ കൊലപാതകമാരുന്നേനേ. ഇവിടെ. ഈശ്വരൻ ഒരു കണക്കിന് രക്ഷിച്ചതാ..ഇങ്ങനെ…’ ‘ വൃത്തികേടു പറയാതെ എഴുന്നേറ്റു പോണൊണ്ടോ.?..’ ‘ എടാ. എന്തൊക്കെയാണേലും ഗീത ഐശ്വര്യമൊള്ള പെണ്ണാടാ. നിങ്ങളു തമ്മിലാണേ നല്ല ചേർച്ചേമാ. നിങ്ങടെ ഈ തിരിഞ്ഞിരുപ്പു കണ്ടു സഹിയ്ക്കാൻ വയ്യാതെ പറഞ്ഞു പോയതാ. നീയായിട്ടു വേണം ഇവിടെ ഒരവകാശി ഒണ്ടാകാൻ…”

    ഞാനെഴുന്നേറ്റു. വാതിൽക്കലേയ്ക്കു നടന്നു. ‘ എങ്ങോട്ടാ നീയ.. മുറീലോട്ടാണെങ്കിൽ ഒരു ഗ്ലാസ്സു പാലു കാച്ചിത്തരാം. തൊടക്കം മൊടക്കണ്ട…’
    ‘ ഒ0.ഞാനൊന്നു മുള്ളാം പോകുവാ…’ ‘ ആങ് ഹാ.. ഞാൻ വിചാരിച്ചു. എവനൊന്നും ഒരുകാലത്തും നന്നാകുവേല.” ഞാൻ മുറിയ്ക്കു പുറത്തിറങ്ങിയപ്പോൾ ഏടത്തി അവരുടെ മുറിയ്ക്കകത്തേയ്ക്കു കയറുന്നതു പോലെ. അപ്പോൾ അവർ ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടോ. കേട്ടെങ്കിൽ പുല്ല. പോകാൻ പറ. ഇതേ ദിനചര്യയിൽ ആഴ്ചച്ച ഒന്നു കഴിഞ്ഞുപോയി അടുത്ത ഞായറാഴ്ചച്ച ഇളയ പെങ്ങൾ വന്നു. ഞാൻ വിചാരിച്ചു. ഇനി അവളുടെ വായീന്നും കേൾക്കാം. പക്ഷേ അവൾ അത സംസാരിയ്ക്കുന്ന പ്രകൃതക്കാരിയല്ല. തിങ്കളാഴ്ചച്ച രാവിലേ ഞാനും അഛനും പോകാനൊരുങ്ങിയപ്പോൾ അഛൻ പറഞ്ഞു. ‘ വാസൂട്ടാ. നീ ഇന്നു കടേലേയ്ക്കു വരണ്ട…’

    ‘ അതെന്താ..അഛാ.” നീ… ഒരാഴ്ചച്ച വീട്ടി നില്ല. നൈനക്ക് കൊറച്ച വിശ്രമം വേണം. അവനു വേണ്ടി കൊറേ ഓടിയില്ലേ. ഇവിടെ നിന്ന് ഒരാട്ടിൻസൂപ്പും ഒക്കെ കഴിച്ചിട്ട് വന്നാ മതി.”