എന്റെ ഏട്ടത്തിയമ്മ ഭാഗം – 34

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ഡോക്ടർ. ഇത് സീരിയസൊന്നുമല്ലല്ലോ അല്ലേ…അതോ.. ‘ എന്റെ സംശയം അറിയാതെ പുറത്തു ചാടി. അത്. ഇപ്പോൾ എങ്ങനെ പറയാൻ പറ്റും. ചിലപ്പൊഴാണെങ്കിൽ സീരിയയസാകാനും .നീണ്ടുപോകാനും സാദ്ധ്യതയുണ്ട്.കാരണം അത്രയ്ക്കു നല്ല പൊട്ടലാണു. തന്നേയുമല്ല. അതു ഉള്ളിൽക്കൂടി പോകുന്ന, കാലുകളേ നിയന്ത്രിയ്ക്കുന്ന ഞരമ്പുകളേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട്. ഏത്. ഞങ്ങൾ ദൈവമല്ലല്ലോ. നല്ലതിനു വേണ്ടി ആശിയ്ക്കുക. (പാർത്ഥിയ്ക്കുക. എങ്കിൽ ഡോക്ടർ. ഉച്ചകഴിഞ്ഞ്. വീ വിൽ പ്രൊസീഡ്. ചീഫ് എഴുന്നേറ്റു പോയി ‘ എങ്കിൽ ശെരി നിങ്ങൾ ചെല്ല. രോഗിയേ കൂടുതൽ ശല്യപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. ഞാനും പറഞ്ഞോളാം . കാരണം ഏറ്റവും കൂടുതൽ സഹകരിയ്യേണ്ടത് രോഗിയാണല്ലോ.” കേട്ടതൊരു സ്വപ്നമായിരിയ്ക്കണേ എന്ന ആശയോടെ ഞാൻ എഴുന്നേറ്റു.

    ഏടത്തിയുടെ മുഖത്തു ഞാൻ നോക്കിയില്ല. മുറിയ്ക്കു പുറത്തിറങ്ങിയ ഏടത്തി പൊട്ടിക്കരഞ്ഞു. ഞാനും വിചാരിച്ചു. കരയട്ടെ, അതിനാണു വിധിയെങ്കിൽ, എന്തു ചെയ്യാൻ പറ്റും, സംഭവിയ്ക്കാനുള്ളതു സംഭവിച്ചു കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കരച്ചിൽ കെട്ടടങ്ങി ഏടത്തീ. ഡൈര്യമായിട്ടിരിയ്ക്ക്. എല്ലാം നേരിട്ടല്ലേ പറ്റൂ. ചേട്ടനേ സമാധാനിപ്പിയ്യേണ്ടത് ഏടത്തിയാ…’ എന്നാലും എന്റെ വാസുക്കുട്ടാ. ഞാനൊരുത്തിയാ ഇതിനൊക്കെ കാരണം എന്നോർക്കുമ്പം. എനിയ്ക്കു സഹിയ്ക്കുന്നില്ലെടാ…’ ് ആരു പറഞ്ഞു. ചെലപ്പം. നമുക്കെല്ലാവർക്കും കൂടി കിട്ടിയ ശിക്ഷയാരിയ്ക്കും. എന്റെ തെറ്റ്. ഏട്ടത്തിയുടേ പാളിച്ചു. ഏട്ടന്റെ ദു:സ്വഭാവം. അനുഭവിയ്ക്കു തന്നേ.. “ ഞാൻ ഏടത്തിയുടെ കണ്ണു തുടച്ചു. ‘ നമ്മളു തളർന്നാൽ . ചെലപ്പം ചേട്ടൻ എന്നേയ്ക്കുമായി തളർന്നു പോകും. അതുകൊണ്ട്. നമ്മളാ ഇനി. ചേട്ടന്റെ ശക്തി. എല്ലാം ഭേദമാകുന്നതു വരേ. ചെലപ്പം. ഡോക്ടർക്കും തെറ്റു പറ്റിയതാരിയ്ക്കും. സംശയമെന്നല്ലേ കൊച്ചു.ഡോക്ടർ പറഞ്ഞത്.’ ‘ ബo.” അവർ യാന്തികമായി മൂളി വാർഡിലെത്തിയപ്പോൾ ഞങ്ങൾ മുഖത്തു പ്രസന്നത വരുത്താൻ ശ്രമിച്ചു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. കുറച്ചു കാത്തതിനു ശേഷം ചേട്ടൻ ചോദിച്ചു. ‘ എന്താടാ. കുഴപ്പം വല്ലതും…?..” ‘ ഏയ്ക്ക്. അങ്ങനൊന്നുമില്ല. പിന്നേ ഒരാഴ്ചച്ചത്തേയ്ക്ക് നടുവിനൊരു പ്ലാസ്സർ. അതു കഴിഞ്ഞാ പോകാമെന്നു പറഞ്ഞു.” ‘ ബം. എനിയ്ക്കു സംശയം ഒണ്ടാരുന്നെടാ.. എന്റെ കാലുകൾ അനങ്ങാതിരുന്നപ്പം തോന്നി. ഒരു കല്ലേൽ നടുവടിച്ച് വീണതായിട്ട് ചെറിയ ഒരോർമ്മയൊണ്ട്. തലേം ഒരു കല്ലിൽ ഇടിച്ചാരുന്നു അതോടെ മയങ്ങിപ്പോയി. പിന്നെ കള്ളും.” ‘

    പേടിയ്ക്കാനൊന്നുമില്ല. നടുവ് അനക്കരുതെന്നു ഡോക്ടറു പ്രത്യേകം പറഞ്ഞു.” ഞാൻ പറഞ്ഞു. ” ബം. എനിയ്ക്കു പേടിയില്ല. കിട്ടാനുള്ള ശിക്ഷ കിട്ടി. അത്ര തന്നേ. അത്രേതം ഞാനിവള്ളേ ദ്രോഹിച്ചിട്ടൊണ്ട്. ഇവളുടെ മനസ്സു വേദനിയ്ക്കുന്നതു ഞാൻ കണ്ടില്ല. അപ്പം എനിയ്ക്കും ഒരു വേദന ഇരിയ്ക്കട്ടെന്നു മൂപ്പരു വിചാരിച്ചു കാണും.’ ‘ എന്റെ പൊന്നേട്ടാ. എന്റെ മനസ്റ്റൊരിയ്ക്കലും നൊന്തിട്ടില്ല. ഏട്ടൻ എന്നേ വിശ്വസിയ്ക്കണം. വിതുമ്പിക്കൊണ്ട് ഏടത്തി ചേട്ടന്റെ തുളുമ്പിയ കണ്ണുകൾ തുടച്ചു. ഉച്ച കഴിഞ്ഞപ്പോൾ നിറയെ ആളുകളുമായി കാർ തിരിച്ചെത്തി അമ്മയും പെങ്ങന്മാരും കരഞ്ഞുകൊണ്ടാണു വന്നത്. ആകെ ഒരു ബഹളം, ചേട്ടനേ പ്ലാസ്സർ ഇടാൻ കൊണ്ടുപോയതു നന്നായി ഞാൻ അഛനേയും ഏടത്തിയുടെ അഛനേയും വിളിച്ചു മാറ്റി നിർത്തി കാര്യം പറഞ്ഞു. ‘ അഛൻ ഒന്നു മാത്രം പറഞ്ഞു. ” എല്ലാം ഈശ്വരനിലർപ്പിക്കുക. അതന്നേ.”