എന്റെ ഏട്ടത്തിയമ്മ ഭാഗം – 27

This story is part of the എന്റെ ഏട്ടത്തിയമ്മ series

    വേണ്ട വേണ്ട. കൂടുതലു വിശദീകരണം വേണ്ട. ഇതൊന്നും ആരും അറിയുന്നില്ലാന്നു കരുതരുത്.’ ഞാനിറങ്ങി വെളിയിലേയ്ക്കു പോയി എന്നേ നോക്കി ഏടത്തി നിൽക്കുന്നുണ്ടെന്ന് എനിയ്ക്കുറിയാമായിരുന്നു. രാതി എട്ടു മണിയായപ്പോൾ ചേട്ടൻ വന്നു. ഏടത്തി നേരത്തേ തന്നേ ഒരുങ്ങി നിൽക്കുകയായിരുന്നു പറഞ്ഞുവെച്ച ജീപ്പു കാണാത്തതു കൊണ്ട് എന്നോടു കവലയിൽ പോയി ഒന്നു തെരക്കാൻ പറഞ്ഞു. എനിയ്ക്കു മടി, ഇരുട്ടത്തു വെളിയിൽ പോകാൻ. മഴക്കാറും കോളും ഇടിയുമൊക്കെ ഉള്ളതുകൊണ്ട് ആ പേടിയുണ്ടായിരുന്നു. ‘ അവൻ വരും ചേട്ടാ. പറഞ്ഞതല്ലേ. ഈ ഇരുട്ടത്ത്. അതും മഴക്കോളും ഇടീം. ‘ ഞാൻ ഒന്നു വലിഞ്ഞു. ‘ നാണമില്ലല്ലോടാ. എന്നേക്കാളും വല്യ ഒരാണായി. എന്നിട്ടും പേടിയാണത്രേ. പോയി. വിളിച്ചോണ്ടു വാടാ…’ ചേട്ടൻ എന്നേ വിരട്ടി.

     

    ഞാൻ ടോർച്ചുമെടുത്ത് മനസ്സില്ലാമനസ്സോടെ കവലയിലേയ്ക്കു നടന്നു. കുറേ നടന്നപ്പോൾ പേടിയൊക്കെ എങ്ങോ പോയിമറഞ്ഞു. കവലയിൽ ചെന്നപ്പോൾ ഒരു മുറുക്കാൻകട മാത്രം റാന്തലിന്റെ വെളിച്ചത്തിൽ തുറന്നിരുപ്പുണ്ട്. കറന്റെ നേരത്തേ പോയിരുന്നു. കവലയിൽ എങ്ങും ഇരുട്ടു മാത്രം ഞാൻ ജീപ്പിനേപ്പറ്റി അന്വേഷിച്ചു. ആരെയോ കൊണ്ടുവിടാൻ അടുത്തുവരേ പോയിരിയ്ക്കു്യാണത്രേത്. ഇപ്പോൾ വരും. ഞാൻ കാത്തു നിന്നു. ഏതാണ്ട് അരമണിക്കൂറു കഴിഞ്ഞപ്പോൾ ജീപ്പു വന്നു. ഞങ്ങൾ വീട്ടിലേയ്ക്കു തിരിച്ചു. വീടിനടുത്തുള്ള ഇടവഴിയിൽ ജീപ്പിട്ടു. ഞാൻ വീട്ടിലേയ്ക്കു കേറിച്ചെന്നു. പുറത്താരെയും കണ്ടില്ല. ചേട്ടന്റെ മുറിയിൽ ചെന്നു. കതകടച്ചിരിയ്ക്കുന്നു. അകത്തു നിന്നും അടിയുടെയും മൽപ്പിടുത്തത്തിന്റേയും ശബ്ദം പോലെ. ഏടത്തിയുടെ അമർത്തിയുള്ള കരച്ചിലും. എന്റെ മനസ്സിൽ വേവലാതിയായി അല്പനേരം കാത്തു നിന്നിട്ട് ഞാൻ കതകിൽ തട്ടി വിളിച്ചു. ‘ ചേട്ടാ. ചേട്ടാ. ജീപ്പു വന്നു. അകത്തേ ബഹളം പെട്ടെന്നു നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ചേട്ടൻ വെളിയിൽ വന്നു. സംഹാരരുദ്രനേപ്പോലെ. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ ആ മുഖം ഒന്നു കൂടി ചുവന്നിരിയ്ക്കുന്നു. ഇത്രയും ദേഷ്യത്തിൽ ഞാൻ ചേട്ടനേ ചുരുക്കമായേ കണ്ടിട്ടുള്ളൂ. വെളിയിലിറങ്ങിയ ചേട്ടൻ മുറിയുടെ കതകടച്ച് ഓടാമ്പലിട്ടു. എന്നിട്ടു പറഞ്ഞു. ‘ ഞാൻ നാളെ വരുന്നവരേ. ഈ കതകു തുറക്കുവോ. അവക്കു പച്ചവെള്ളം കൊടുക്കുമ്പോ ചെയ്തതു പോകരുത്. മനസ്സിലായോടാ.” ഒപ്പം എന്റെ തലസ്റ്റൊരു കിഴുക്കും. ‘ അപ്പോ . മുള്ളാനും.തൂറാ…’ ഞാൻ നിന്നു വിക്കി ‘ അകത്തു വൃത്തികേടു കാട്ടിയാ. അവളേക്കൊണ്ടു ഞാൻ തീറ്റയ്ക്കും. നീയും സൂക്ഷിച്ചോ. പറഞ്ഞത് കേട്ടോടാ…’ ‘