റെസ്റ്റോറന്റിലെ മലഞ്ചരക്ക് അച്ചായത്തി

സുഹൃത്തുക്കളെ, ഞാൻ രാഹുൽ! എനിക്കു വേണ്ടി കഥകൾ പോസ്റ്റ് ചെയ്യുന്നത് ഈ ഗ്രൂപ്പിൽ നിന്നു തന്നെ ഞാൻ പരിചയപ്പെട്ട സുമച്ചേച്ചി ആണ്.

ഒരു ചെറിയ അനുഭവകഥ കൂടി പോസ്റ്റ് ചെയ്യുന്നു. കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും സ്ഥലങ്ങളും സ്ഥാപനങ്ങളും ഒറിജിനലല്ല.

മഴയുള്ള ഒരു രാത്രി, തലസ്ഥാന നഗരിയിൽ നിന്നു മടങ്ങി വരുന്ന വഴി. രാത്രി ഏതാണ്ട് ഒമ്പതര പത്തു മണി സമയം. MC റോഡിലൂടെ വരുമ്പോഴാണ് സുഹൃത്ത് നിഖിലിന് വിശക്കുന്നൂന്ന് പറഞ്ഞത്.

ചങ്ങനാശ്ശേരി എത്തിയപ്പോ റോഡ് സൈഡിൽ അത്യാവശ്യം കൊള്ളാവുന്ന ഒരു ഹോട്ടൽ കണ്ടു. പാർക്കിങ്ങ് സൗകര്യമൊക്കെ ഉണ്ട്. വണ്ടി നേരെ അങ്ങോട്ട് കയറ്റി.

Leave a Comment