നജിയ – 1

This story is part of the നജിയ series

    കണ്ണൂരിൽ പയ്യന്നൂരിൽ തെയ്യം കാണാൻ പോയി. അവിടെ വെച്ചു കമ്പി വേലിയിൽ കൊളുത്തി ഇടതു കാലിൻ്റെ മുകളിലായി ഒരു മുറിവുണ്ടായി. രാത്രിയിൽ ആയതിനാൽ അത് അത്ര ശ്രദ്ധിച്ചിരുന്നില്ല. തിരികെ റൂമിൽ എത്തിയപ്പോളാണ് മുറിവ് കുറച്ചു ആഴത്തിൽ ഉണ്ടായെന്ന കാര്യം തന്നെ മനസ്സിലാക്കുന്നേ.

    പിറ്റേന്ന് അനി നേരത്തെ തന്നെ എന്നെ വീട്ടിലേക്ക് ക്ഷണിക്കാനായി റൂമിലേക്ക് എത്തി. എൻ്റെ നടത്തം കണ്ടു അവൻ എന്താ കാര്യം എന്ന് ചോദിച്ചു. അപ്പോൾ തലേന്ന് ഉണ്ടായതെന്ന് പറഞ്ഞു. കമ്പി വേലി ആയതിനാൽ ഒരു ടിടി എടുത്തു വീട്ടിൽ പോകാം എന്ന് പറഞ്ഞു.

    സൺ‌ഡേ ആയതിനാൽ മെഡിക്കൽ ഷോപ്പ് എല്ലാം ക്ലോസ്ഡ് ആണ്. അങ്ങനെ ഞങ്ങൾ വീട് എത്താറാകുമ്പോൾ അവനു പരിചയം ഉള്ള ഒരു ലേഡി ഡോക്ടർ ഉണ്ടെന്നു പറഞ്ഞു. ഞങ്ങൾ ഡോക്ടറുടെ വീടിനു മുന്നിലെത്തി. ഡോക്ടറുടെ പേര് ഞാൻ വായിച്ചു, നജിയ, എം.ബി.ബി.എസ്. എം.ഡി. ജനറൽ മെഡിസിൻ.