വീ ചാറ്റിൻ്റെ സുവർണ്ണകാലം (We Chatinte Suvarna Kaalam)

വീ ചാറ്റിൻ്റെ സുവർണ്ണകാലമായ 2015 ഇൽ ആണ് ഈ സംഭവം നടക്കുന്നത്. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ആണ് ഞാനും വീ ചാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നത്.

എവിടെയും എത്താത്ത കുറേ ചാറ്റുകളും ബ്രൗസിങ്ങും ഒക്കെയായി സമയം പോയിക്കൊണ്ടിരിക്കുമ്പോളാണ് വീ ചാറ്റിൽ തന്നെ ഞാൻ മായയെ കണ്ടുമുട്ടുന്നത്.

ആദ്യമൊക്കെ അല്പാല്പം സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ചാറ്റിങ്ങ് തുടർന്നുപോകുന്തോറും ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു. അല്പം സമയമെടുത്തെങ്കിലും ഒടുവിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിമാറി.

മായ 27 വയസ്സുള്ള വിവാഹിതയും ഒരു കുഞ്ഞിൻ്റെ അമ്മയും ആയിരുന്നു. ആ സമയത്ത് അവൾ അവളുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് തിരക്കുള്ള ഒരു ബിസിനസ്സുകാരനും. പലപ്പോളും വീട്ടിൽ ഉണ്ടാവാറേ ഇല്ലായിരുന്നു.