ജെന്നി ചേച്ചി (Jenny Chechi)

ചെറുപ്പം മുതലേ എൻ്റെ കളികൂട്ടുകാരിയായിരുന്നു ജെനി ചേച്ചി. കളി കൂട്ടുകാരി ആയിരുന്നെങ്കിലും എന്നേക്കാൾ വയസ്സ് കൂടുതൽ ജെനി ചേച്ചിക്കാണ്. ഒരു 8 വയസ്സിൻ്റെ വ്യത്യാസം ഒക്കെ കാണും. അത് കൊണ്ട് തന്നെ ചേച്ചിയുടെ കല്യാണം നേരത്തെ കഴിഞ്ഞിരുന്നു.

പിന്നീട് എന്നെങ്കിലും വീട്ടിൽ വരുമ്പോൾ കണ്ടാലായി, കാരണം പഠനങ്ങൾക്ക് വേണ്ടി ഞാൻ ദൂരെ ഉള്ള ഹോസ്റ്റലുകളിൽ ആയിരുന്നു.

ലീവിന് നാട്ടിൽ വരുമ്പോൾ ആകെ രണ്ട്‌ ദിവസം ഒകെ ഉള്ളതിനാൽ തന്നെ എനിക്ക് കൂട്ടുകാരുടെ കൂടെ ഒന്ന് കറങ്ങാനേ സമയം കാണാറുള്ളു.

അങ്ങനെ ഇരിക്കെ തിരുവനന്തപുരത്തിൽ നിന്നും നാട്ടിൽ വന്ന ദിവസം രാവിലെ 4 മണിക്കാണ് വീട്ടിൽ എത്തിയത്. ബസ്സിലെയും ട്രെയിനിലെയും ഉറക്കം അത്ര ശരിയാവാത്തതു കൊണ്ട് ഞാൻ വന്നപാടേ നേരെ ബെഡിലേക്ക് വീണു.

Leave a Comment