വജ്രായുധം – ഭാഗം 1 (Vajrayudham - Bhagam 1)

This story is part of the വജ്രായുധം കമ്പി നോവൽ series

    റോഡിൽ പൊടി പടലം ഉയർത്തിക്കൊണ്ട് പറന്ന് വന്ന് നിന്ന ജീപ്പിൽ നിന്നും പുലിയെ പോലെ ചാടിവരുന്ന ഒരു രൂപം മാത്രമേ പൊടിക്കിടയിൽ  കൂടി അവർ കണ്ടുള്ളു.

    പടക്കം പൊട്ടുന്നപോലുള്ള ശബ്ദം കേട്ടവർ കണ്ണ് ചിമ്മി നോക്കിയപ്പോൾ നിലത്ത് വീണു കിടന്ന് പിടയുന്ന ഗുണ്ടകൾ രവിയും മുഹമ്മദും ജോണും. പലചരക്ക് കടയിലെ ജോസെഫ് ചേട്ടന്റെ കഴുത്തിന് പിടിച്ച് നിന്നിരുന്ന ഗുണ്ടകൾ.

    ഗുണ്ടാപ്പിരിവിന് ഇറങ്ങിയ ഗുണ്ടകൾ നിലത്ത് വീണു കിടന്ന് പിടയുന്നത് കണ്ട നാട്ടുകാർ അമ്പരന്നു. പൊടിയടങ്ങിയപ്പോൾ പുകപടലം ആയിരുന്നു കണ്ടത്.