ഉമ്മയും ആസാദിക്കയും (Ummayum Asadhikkayum)

എൻ്റെ പേര് നബീബ്. കോളേജിൽ ഒന്നാം വർഷം പഠിക്കുന്നു. മലപ്പുറമാണ് വീട്. ഇത് എൻ്റെ ഉമ്മയുടെ കഥയാണ്.

കഥക്കുള്ളിൽ പോകുന്നതിന് മുൻപ് എൻ്റെ കുടുംബത്തെ പരിചയപ്പെടുത്താം.

എൻ്റെ ഉമ്മ ശ്രീലക്ഷ്മി, ഉപ്പ ഹാസിംഷാജി. നിങ്ങൾ ആലോചിക്കുന്നുണ്ടാകാം, ഉമ്മക്ക് എന്താ ഹിന്ദു പേരെന്ന്. അതെ, എൻ്റെ ഉമ്മ ഹിന്ദുവാണ്. ഉപ്പയുടെയും ഉമ്മയുടെയും ഒരു ഇന്റർകാസറ്റ് വിവാഹമായിരുന്നു.

കോളേജിൽ വെച്ചാണ് ഉമ്മയും ഉപ്പയും ആദ്യമായി കണ്ടതും, പരിചയപെടുന്നതും.