സ്റ്റെപ് മമ്മിയും സ്റ്റെപ്‌ സിസ്റ്ററും – 1 (Step-mummy um step-sister um - 1)

എൻ്റെ ഡാഡി രണ്ടാമതു കല്ല്യാണം കഴിച്ചതും എൻ്റെ ജീവിതത്തിലേക്ക് സ്റ്റെപ് മമ്മിയും സ്റ്റെപ് സിസ്റ്ററും കടന്നു വന്നതും, അതിനെ തുടർന്ന് ഉണ്ടായ എൻ്റെ ജീവിതത്തിലെ മാറ്റങ്ങളും.

ഞാൻ ‘ഡാനി’ എന്ന് വിളിക്കുന്ന ഡാനിയേൽ ജോൺ. പ്രായം 22. ഇപ്പോൾ M Tech ചെയ്യുന്നു. കാണാൻ സുമുഖൻ. എന്നാൽ വെറും ചോക്കലേറ്റു ബോയ് അല്ല, ലേശം ടഫ് ലുക്ക് കൂടെ ഉണ്ട്. 6 പാക്ക് ഒന്നും ഇല്ല. എന്നാലും അത്യാവശ്യം അത്‌ലറ്റിക്ക് ബോഡി തന്നെ. കുറച്ചു വർക്ക് ഔട്ട് ഒക്കെയുണ്ട്. വീടിൻ്റെ ടെറസിൽ നല്ല പോലെ സ്ഥലം ഉണ്ട്. ത്രെഡ് മിൽ, അത്യാവശ്യം ഫിറ്റ്നസ് ഉപകരണങ്ങൾ ഒക്കെയുണ്ട്.

ഒരു വർഷം മുമ്പാണ് എൻ്റെ മമ്മി മരിച്ചത്. ഞാൻ ചെറുപ്പം തൊട്ടേ ഊട്ടിയിലും പിന്നെ കുറച്ചു നാൾ മുമ്പ് വരെ യേർക്കാടും ആയിരുന്നു പഠിത്തം. അത് കൊണ്ട് മമ്മിയോടും ഡാഡിയോടും ഒരു പരിധിയിൽ കവിഞ്ഞു അടുപ്പം ഇല്ലായിരുന്നു. അത് കൊണ്ട് മമ്മിയുടെ വേർപാട് എന്നെ അങ്ങനെ ഉലച്ചില്ല.

മമ്മി പോയ ശേഷം ഡാഡി തനിയെ ഉള്ളൂ എന്നും പറഞ്ഞു എന്നെ മമ്മിയുടെ ബ്രദർ ആണ് വീട്ടിലേക്കു കൊണ്ട് വന്നത്. മാത്തച്ചൻ അങ്കിൾ ആയിരുന്നു ശരിക്കും എൻ്റെ ഗാർഡിയൻ. അത് ഊട്ടി മുതൽ യേർക്കാട് വരെ ആയിരുന്നു. അത് കൊണ്ട് എനിക്ക് ഏറ്റവും അടുപ്പവും അങ്കിളിനോട് ആയിരുന്നു. അങ്ങനെയാണ് ഞാൻ വീട്ടിലോട്ടു വന്നതും സിറ്റിയിലെ കോളേജിൽ ചേർന്ന് പഠിക്കാൻ തുടങ്ങിയതും.