സ്‌പോർട്ട്സ്‌കാരിയും സാറും – 1 (Sportsukariyum Sirum - 1)

“വിഷ്ണു സാറേ”. ഒരു പെൺസ്വരം കേട്ടാണ് വിഷ്ണു തിരിഞ്ഞു നോക്കിയത്. വരാന്തയിലൂടെ ഒരു പെണ്ണ് നടന്നു വരുന്നു. സ്പോർട്സകാരി ആണെന്ന് വ്യക്തം. ഷോർട്സും ബനിയനും ആണ് വേഷം. ഈ ലോഡ്ജ് സ്പോർട്സ് കൗൺസിൽ കായിക മേളക്ക് വന്നവർക്ക് മാത്രം ആയി നേരത്തെ തന്നെ ബുക്ക് ചെയ്തത് ആണ് താനും.

“സാറിനു എന്നെ മനസിലായില്ലേ?” അപ്പോഴേക്കും അടുത്ത് വന്നിരുന്ന അവളുടെ ചോദ്യം വിഷ്ണുവിനെ ചിന്തകളിൽ നിന്നും കൊണ്ട് വന്നു.

“അല്ല, അത് പിന്നെ..പരിചയം തോന്നുന്നു”, വിഷ്ണു ഒന്ന് നിർത്തി.

“സാറേ ഇത് ഞാനാ റീന. കല്ലറ സെന്റ് മേരീസിൽ പഠിച്ചിരുന്നു. അന്ന് സാറല്ലേ അവിടെ ഉണ്ടായിരുന്നെ,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ വിഷ്ണു അന്തം വിട്ടു.