അന്ന എന്ന ആൺകുട്ടി – 1 (Anna enna aankutti - 1)

This story is part of the അന്ന എന്ന ആൺകുട്ടി series

    കുളി കഴിഞ്ഞ് ബാത്‌ടവൽ ചുറ്റി ഞാൻ പുറത്ത് ഇറങ്ങി. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ നിന്നു. ഇന്ന് എൻ്റെ പിറന്നാൾ ആണ്. പതിനെട്ടു വയസ് തികഞ്ഞു. അപ്പോൾ ഞാൻ അറിഞ്ഞില്ല, എൻ്റെ ജീവിതം മാറി മറിയാൻ പോകുകയാണ് എന്ന്. അത് വഴിയേ പറയാം.

    കണ്ണാടിയുടെ മുന്നിൽ ഞാൻ നിന്നു, എൻ്റെ ഭംഗി തന്നെ ഒന്നു ആസ്വദിച്ചു. നല്ല പാൽ വെണ്മയുള്ള നിറം ആണ് എനിക്ക്. വട്ട മുഖത്തു ഉരുണ്ട പൂച്ച കണ്ണ്, അത് എല്ലാവരുടെയും ശ്രെദ്ധ ആകർഷിച്ചിരുന്നു. പിന്നെ വീതി കൂടിയ നെറ്റിയിൽ കുറച്ചു കയറി നനുനനുത്ത രോമങ്ങൾ തലയിൽ നിന്നു ഇറങ്ങി നിൽക്കുന്നു. ത്രെഡ് ചെയ്ത പുരികം കണ്ണിനു കൂടുതൽ ഭംഗി നൽകി.

    കുറച്ചു നീണ്ട മൂക്കിൽ മൂക്കുത്തി, അത് മൂക്കിൻ്റെ ഭംഗി കൂട്ടി. പിന്നെ കുറച്ചു തടിച്ച ചുണ്ടുകൾ എപ്പോഴും ചുമന്നു നിൽക്കുന്നു. ലിപ്സ്റ്റിക് ഇടേണ്ട ആവശ്യം ഇല്ല.

    Leave a Comment