ആരതി മേനോൻ്റെ സ്റ്റെപ്‌ഡോട്ടർ ആവണി – 1 (Randanamma Arathiyum step-daughter Avaniyum - 1)

ആവണിക്ക് പതിനെട്ട് വയസ്സ് ഉള്ളപ്പോളാണ് അവളുടെ അമ്മ മരിച്ചത്. ആവണി ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്നത് കൊണ്ട് അവൾക്കു ഒരു പരിധിയിൽ കവിഞ്ഞു അമ്മയുമായി അടുപ്പം ഇല്ലായിരുന്നു. അമ്മയുടെ സോഷ്യൽ ലൈഫും ആവണിക്കു അത്ര ഇഷ്ട്ടം അല്ലായിരുന്നു.

അമ്മക്ക് അച്ഛനുമായും അത്ര അടുപ്പം പോരായിരുന്നു. അത് കൊണ്ട് ഒരു അറ്റാക്കിൽ അമ്മ മരിച്ചപ്പോൾ ആവണിക്കും അച്ഛനും അത് ഒരു നികത്താനാകാത്ത വിടവ് ആയി തോന്നിയില്ല.

ആവണി പഠിപ്പ് കഴിഞ്ഞു വീട്ടിലേക്കു വന്നു. ഇനി വീട്ടിൽ നിന്നും ഡിഗ്രിക്ക് പോകാം എന്നും തീരുമാനിച്ചു.

അച്ഛൻ വേറെ ഒരു വിവാഹം ആലോചിച്ചപ്പോൾ ആവണിക്കു എതിർപ്പൊന്നും ഇല്ലായിരുന്നു. പക്ഷെ 55 വയസുള്ള അച്ഛൻ 40-കാരി ആരതി മേനോനെ വിവാഹം കഴിച്ചപ്പോൾ അത് അത്ര നന്നായി അവൾക്കു തോന്നിയില്ല.