പ്രണയഗാഥ – ഭാഗം 2 (വശ്യ സുന്ദരി) (Pranayagatha - Vashya Sundhari - Bhagam 2)

This story is part of the പ്രണയഗാഥ കമ്പി നോവൽ series

    പുതിയവേലി എന്ന വീടിന്‍റെ മുറ്റത്ത് ഓട്ടോ ഇറങ്ങുമ്പോള്‍ അത് വരെ മനസ്സിലുണ്ടായിരുന്ന സകല സങ്കല്‍പ്പങ്ങളും തകിടം മറിഞ്ഞു. നാല് ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട ഒരു വീടിന്‍റെ ഒരു തയാറെടുപ്പുകളും പ്രൗഢിയും ഒന്നുമില്ലാത്ത വീട്.

    അച്ഛനോടൊപ്പം പ്രവാസിയായ് ജോലി ചെയ്തിരുന്ന അച്ഛന്‍റെ ആത്മസുഹൃത്തിന്‍റെ മകളുടെ വിവാഹമാണ്. എല്ലാ കാര്യങ്ങളും മുന്‍പില്‍ നിന്ന് നടത്താന്‍ അച്ഛന്‍ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് വന്നത്. എന്നെ കാത്ത് അച്ഛന്‍റെ സുഹൃത്തായ ചന്ദ്രേട്ടനും കുടുംബവും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.

    അവരെന്നെ അകത്തേക്ക് ആനയിച്ചു. പുറമേ കാണുന്ന പഴഞ്ചന്‍ മോടിയല്ല വീടിനുള്‍വശം നല്ല അടുക്കും ചിട്ടയും. ആവിശ്യത്തിന് ഫര്‍ണിഷ്, ചുമരുകളില്‍ ആകര്‍ഷകമായ പെയ്ന്‍റിംങ്. അങ്ങനെ വീട്ടുകാരെയും ചന്ദ്രേട്ടന്‍ എനിക്ക് പരിചയപ്പെടുത്തി.