പ്രഭാതസവാരി – ഭാഗം 1 (Prabhatha Savaari)

This story is part of the പ്രഭാതസവാരി series

    ഇവളാരാ! ജിറാഫിൻ്റെ മോളോ!

    രാവിലെ ജോഗ്ഗിങ്ങിന് പോയപ്പോൾ പരിചയമില്ലാത്ത ഒരു മുഖം, അടുത്തുകൂടി കടന്ന് പോയപ്പോളാണ് ആളിൻ്റെ ഉയരത്തെ പറ്റി ഒരു ധാരണ കിട്ടിയത്. നല്ല ഫിറ്റായ ശരീരം.

    റണ്ണിങ്ങ് ഡ്രെസ്സിൽ കഴുത്തിലെയും നെറ്റിയിലെയും ഒക്കെ വിയർപ്പും കൂടി ആയപ്പോൾ കാണാൻ നല്ല രസമുണ്ടായിരുന്നു.

    Leave a Comment