ഒരു രാഷ്ട്രീയക്കാരൻ്റെ തേരോട്ടം – ഭാഗം 1

ഈ കഥയും കഥാപാത്രങ്ങളും കഥാപാത്രങ്ങളുടെ പേരുകളും തികച്ചും സാങ്കൽപ്പികം ആണ്. കഥ ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കുക.

ആലിസ് പതിയെ കണ്ണുകൾ തുറന്നു. ഫാൻ നല്ല വേഗത്തിൽ കറങ്ങുന്നു. ആ പുതപ്പിനുള്ളിൽ അവൾ പൂർണ്ണ നഗ്നയാണ്. തലചെരിച്ചു അടുത്ത് കിടക്കുന്ന പുരുഷനെ നോക്കി. അയാളും ആ പുതപ്പിനുള്ളിലാണ്.

ആലിസ് പുതപ്പ് കൊണ്ട് മാറ് മറച്ചുകൊണ്ട് എഴുന്നേറ്റു ബെഡിലിരുന്നു. തറയിൽ നോക്കി അവളുടെ സാരിയും ബ്ലൗസും തറയിൽ കിടപ്പുണ്ട്. ആലീസിൻ്റെ മുടി കാറ്റിൽ പാറിപ്പറക്കുന്നു.

തറയിലിരുന്ന വെള്ളത്തിൻ്റെ കുപ്പിയെടുത്ത് അവൾ വെള്ളം കുടിക്കുന്നു. സമയം എത്രയായി കാണുമെന്ന ചിന്തയിൽ അവൾ അടുത്ത് ഫോണോ വാച്ചോ വല്ലോം ഇരിപ്പുണ്ടോ എന്ന് നോക്കി. ഒന്നുമില്ല.