കാനഡ – 00 (Canada - 00)

ഹലോ ഫ്രണ്ട്സ്, വിനീത് ഫ്രം കൊച്ചി, ഇപ്പൊൾ ബാംഗ്ലൂരിൽ. ആദ്യമായി കഥ വായിക്കാൻ വരുന്നവർ ഞാൻ ആദ്യം മുതൽ എഴുതിയ കഥകൾ വായിച്ചിട്ട് വന്നാൽ ഒരു ഫ്ലോ കിട്ടും. ബാംഗ്ലൂർ നാളുകൾ – 3 നു കാര്യമായ റെസ്പോൺസ് ലഭിക്കാത്തത് കൊണ്ട്, അതിൻ്റെ ബാക്കി അറിയാൻ ആർക്കും കാര്യമായ താൽപര്യം ഇല്ല എന്ന് തോന്നിയത് കൊണ്ട് അത് അവിടെ നിൽക്കട്ടെ. അതിനൊക്കെ ശേഷം സംഭവിച്ച കാര്യങ്ങളിലേക്ക് നേരെ പോയേക്കാം..

അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഒരു വർഷം കൂടി മുന്നോട്ട് പോയി. ബാംഗ്ലൂർ നഗരത്തിൽ പല അനുഭവങ്ങൾ ലഭിച്ചു എങ്കിലും പുതിയതായി ഒന്നും അതിൽ ഇല്ലാത്തത് കൊണ്ട് പറയേണ്ടതില്ലല്ലോ. അതിനിടയിൽ ഞാൻ IELTS പ്രിപ്പേർ ചെയ്യുന്നുണ്ടായിരുന്നു. കുറച്ച് മാസങ്ങൾക്ക് അകം അത് ക്ലിയർ ചെയ്തു സ്റ്റുഡൻ്റ് വിസയിൽ കാനഡ പോകാനുള്ള കാര്യങ്ങൾ എല്ലാം തന്നെ റെഡി ആയി. യെസ്, ഒന്നര വർഷത്തിന് ശേഷം വീണ്ടും അഞ്ജനയുടെ അടുത്തേക്ക്. അടുത്ത ബന്ധങ്ങൾ ഒരുപാട് ബാംഗ്ലൂർ നഗരം എനിക്ക് സമ്മാനിച്ചിരുന്നു എങ്കിലും ആത്മബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരുകണക്കിന് ബാംഗ്ലൂർ എനിക്ക് മടുത്തും തുടങ്ങിയിരുന്നു.

അങ്ങനെ കാനഡ പോകാനുള്ള നാളുകൾ അടുത്തു. ഒരു മാസത്തിനകം പോകാനുള്ള ടിക്കറ്റും എടുത്തു. ആ സമയത്ത് ഹരിയേട്ടനും സുനിത ചേച്ചിയും നാട്ടിൽ എത്തിയിരുന്നു. ഞാൻ പോകുന്നതിനു മുന്നേ എന്നെ കാണാൻ ആണ് മെയിൻ ആയും വന്നത്. പോകാനുള്ള തിരക്കിനിടക്കും ഞങ്ങൾ മിക്ക ദിവസവും മീറ്റ് ചെയ്യുമായിരുന്നു. അവരുടെ വീട് നമ്മുടെ വീടിനു തൊട്ട് അടുത്ത് തന്നെ ആണ്. പിന്നെ അന്നത്തെ സംഭവങ്ങൾ കഴിഞ്ഞ് ഞങ്ങൾ നഗ്നതയെ പറ്റിയോ, അന്നത്തെ കാര്യങ്ങളെ പറ്റിയോ സംസാരിച്ചിട്ടെ ഇല്ല.

ഞാൻ പോകാൻ രണ്ടാഴ്ച മാത്രം ബാക്കി ആയപ്പോൾ ഞങ്ങൾ ഒരു ദിവസം വൈകിട്ട് വീടിൻ്റെ ടെറസിൽ ഇരുന്നു ഒരു സിഗ്നേച്ചർ വിസ്കി പൊട്ടിച്ചു.

Leave a Comment