സോൾമേറ്റ്സ് – 2 (Soulmates - 2)

This story is part of the സോൾമേറ്റ്സ് series

    ഹലോ ഗയ്സ്, ഞാൻ വിനീത്, ഫ്രം എറണാകുളം. ഞാനും എൻ്റെ കസിനും ബെസ്റ്റ് ഫ്രണ്ടുമായ അഞ്ചനയും ചേർന്ന് ഒരു ചിത്ര രചനയിൽ ഏർപ്പെട്ടത്തിൻ്റെയും, അതേ തുടർന്ന് ഞങ്ങൾ രണ്ടാളും നഗ്നത അസ്വദിച്ചതിൻ്റെയും വിവരണം ആദ്യ ഭാഗത്തിൽ പറഞ്ഞിരുന്നു. അതിനു ശേഷം സംഭവിച്ച കാര്യങ്ങളിലേക്ക് വരാം.

    വെടി പൊട്ടി ക്ഷീണിച്ച് സെറ്റിയിൽ കുറെ നേരം ഞങ്ങൾ രണ്ടാളും ഇരുന്നു. ശേഷം വാഷ് ചെയ്യുന്നതിനായി അവളുടെ മുറിയിലുള്ള വാഷ് റൂമിലേക്ക് നടന്നു. അവളാണ് മുൻപിൽ പോയത്. ദിവസം മുഴുവൻ ഒരുമിച്ച് നഗ്നരായി സമയം ചിലവഴിച്ചു എങ്കിലും അവളുടെ പിന്നഴക് ഞാൻ ഇപ്പോളാണ് ശരിക്കും കാണുന്നത്. കടഞ്ഞെടുത്ത വെണ്ണക്കൽ ശിൽപം പോലെ, ഒരു രോമം പോലും ഇല്ലാത്ത ഒരു പാട് പോലും ഇല്ലാതെ, ഒത്ത ഷെയ്പ്പ് ഉള്ള പുറവും കുണ്ടിയും. വാഴപ്പിണ്ടി പോലെ ഒത്ത തുടകളും കാലും. ഇവളെ ഈ കോലത്തിൽ കാണാൻ കഴിഞ്ഞ ഞാനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ എന്നെനിക്ക് തോന്നി.

    അങ്ങനെ ഞങ്ങൾ ബാത്ത് റൂമിൽ എത്തി ദേഹത്തായ പാല് മുഴുവൻ കഴുകാൻ തുടങ്ങി.

    ഞാൻ: ഏതായാലും ഇത്രയും ആയി, നമുക്ക് ഒന്ന് കുളിചാലോ?

    അഞ്ജന: പോടാ, ഞാൻ രാവിലെ കുളിച്ചതാ..

    ഞാൻ: അത് രാവിലെ അല്ലെ, ദേ ഈ കലാപരിപാടി ഒക്കെ കഴിഞ്ഞ് നമ്മൾ രണ്ടും വിയർത്തു.

    അഞ്ജന: ചെക്കൻ്റെ പൂതി കൊള്ളാം, ഓരോ ഫാൻ്റസികളെ😛.

    ഞാൻ: അയ്യാടി, എങ്കിൽ നീ പൊക്കോ, ഞാൻ കുളിച്ചിട്ട് വരാം.

    അഞ്ജന: ഹ, പിണങ്ങല്ലേ കുട്ടാ, നിൻ്റെ ഒരു ആഗ്രഹം അല്ലെ. ഒരുമിച്ച് കുളിക്കാം…

    അങ്ങനെ ഞങ്ങൾ ഷവറിൻ്റെ കീഴെ ഒരുമിച്ച് നിന്ന് ദേഹത്തേക്ക് വെള്ളം വീണു തുടങ്ങി. കുട്ടൻ ആണെങ്കിൽ ടവർ പോലെ നിൽക്കുക ആണ്. അവളുടെ ദേഹത്ത് വെള്ള തുള്ളികൾ വീണു തിളങ്ങുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു.

    ഞാൻ സോപ്പ് എടുത്ത് അവളുടെ തോളിലും പുറത്തും തേച്ച് തുടങ്ങി. കക്ഷതിലൂടെ കയ്യിട്ട് അവളുടെ മുലകളിലും സോപ്പിട്ട് തുടങ്ങി.

    അഞ്ജന: മുതലെടുക്കുവാണോ സജി?

    ഞാൻ: പിന്നെ നിന്നെ വൃത്തി ആയി കുളിപ്പിക്കേണ്ടത്ത് എൻ്റെ ഉത്തരവാദിത്വം അല്ലെ?

    അഞ്ജന: എന്താ ഉത്തരവാദിത്വം. ഹാ, കിട്ടിയ ചാൻസ് അല്ലെ, തേക്ക് തേക്ക്.

    അതും കൂടി കേട്ടതോടെ എനിക്ക് കോൺഫിഡൻസ് ആയി. ഞാൻ അവളുടെ മുലകളിൽ നന്നായി സോപ്പ് തേച്ചു, നിപ്പിലുകൾ വിരലിനിടക്ക് വെച്ച് നന്നായി ഞെരിച്ചു. അവളുടെ സീൽക്കര ശബ്ദം ഇടക്കിടക്ക് പുറത്ത് വരുന്നുണ്ടായിരുന്നു. പുറകിൽ നിന്നും ചേർന്ന് നിന്നപ്പോൾ എൻ്റെ കുട്ടൻ അവളുടെ കുണ്ടിയിൽ മുട്ടി മുട്ടി നിന്നു.

    അഞ്ജന: ദേ ചെറുക്കാ, നിൻ്റെ ഈ സാധനം മാറ്റി വെച്ചേ, എന്നെ നല്ലപോലെ കുത്തുന്നു.

    ഞാൻ: അത് പിന്നെ അങ്ങനെ ഒതുക്കി വെയ്ക്കാൻ പറ്റുമോ? നീ പേടിക്കേണ്ട, അവൻ കടിക്കുവോന്നുമില്ല.

    അങ്ങനെ മുലകളിൽ തേച്ച് കഴിഞ്ഞ അവളുടെ ദേഹം മുഴുവൻ ഞാൻ സോപ്പ് തേച്ചു. കാലിനിടയിൽ പ്രത്യേകം♥️. സോപ്പിൻ്റെ വഴുക്കൽ വെച്ച് അവളുടെ ദേഹം മുഴുവൻ കൈ ഓടിക്കാൻ ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു.

    ശേഷം അവള് സോപ്പെടുത്ത് എൻ്റെ ദേഹത്ത് തേച്ച് തുടങ്ങി. പുറത്ത് നിന്നും ആരംഭിച്ച് നെഞ്ചിലും, കുണ്ടിയിലും കാലിലും എല്ലാം സോപ്പ് തേച്ച് കഴിഞ്ഞാണ് എൻ്റെ കുട്ടനിലേക്ക് അവളുടെ ശ്രദ്ധ പോയത്. എൻ്റെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ച ശേഷം അവള് രണ്ട് കയ്യിലും സോപ്പ് തേച്ച് ശേഷം രണ്ടു കയ്യും ഉപയോഗിച്ച് എൻ്റെ കുട്ടനെ പിടിച്ചു. നന്നായി സമയം എടുത്ത് സോപ്പ് തേച്ചു.

    അഞ്ജന: എന്താടാ ഇത്, ഇരുമ്പ് കമ്പിയോ? ഇത് എപ്പോളും ഇങ്ങനെ തന്നെ ആണോ?

    ഞാൻ: അത് പിന്നെ നിന്നെ പോലെ ഒരു സുന്ദരി ദേഹത്ത് ഒരു തുണിയും ഇല്ലാതെ നിന്ന് എൻ്റെ ലിംഗത്തിൽ സോപ്പ് തേച്ച് തരുമ്പോൾ ഇങ്ങിനെ അല്ലെ നിൽക്കൂ..

    അഞ്ജന: നീ ആവശ്യത്തിന് സോപ്പ് എൻ്റെ ദേഹത്ത് തേച്ചല്ലോ, കൂടുതൽ സോപ്പ് വേണ്ടാട്ടോ.

    അങ്ങനെ സോപ്പ് തേക്കൽ കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ഷവറിൻ്റെ കീഴെ നിന്നു. അവളുടെ മുലയിലെ സോപ്പ് കഴുകാൻ ഞാൻ വീണ്ടും മുലകളെ ഞെക്കി.

    അഞ്ജന: ഡാ തെണ്ടി, നീ ഇത് ബാക്കി വെച്ചേക്കുമോ?

    ഞാൻ: അത് പിന്നെ സോപ്പ് ശരിക്ക് പോയില്ലെങ്കിൽ ഫംഗസ് വരും. അത്കൊണ്ടല്ലേ.

    അഞ്ജന: ഉവ്വ ഉവ്വ.

    അങ്ങനെ സോപ്പ് ഒക്കെ കഴുകി കളഞ്ഞ ശേഷം ഞങ്ങൾ രണ്ടാളും തല ഒക്കെ തോർത്തി ദേഹവും തോർത്തി പുറത്തിറങ്ങി. തല തോർത്തി ടവൽ അഞ്ജന അരയിൽ ചുറ്റി കെട്ടി. എനിക്ക് വേറെ ടവൽ ഇല്ലാത്തത് കൊണ്ടും, നാണം പൂർണ്ണമായും നഷ്ടപ്പെട്ടത് കൊണ്ടും ഞാൻ അതേ പടി പുറത്തേക്ക് ഇറങ്ങി. ഞാൻ ചെല്ലുമ്പോൾ അഞ്ജന ഫോണിൽ എന്തൊക്കെയോ തൊണ്ടിക്കൊണ്ട് നിൽക്കുക ആണ്.

    വെണ്ണക്കൽ ശിൽപം പോലെ ഒരു പെണ്ണ്. കുളിച്ച് ഫ്രഷ് ആയി ഇറങ്ങിയ പടി. എടുത്ത് നിൽക്കുന്ന മുലകൾ, നനഞ്ഞ മുടി, അരയിൽ തോർത്ത് മാത്രം ചുറ്റി, ഫോണും നോക്കി നിൽക്കുന്ന കാഴ്ച♥️. അവളുടെ ഈ നിൽപ്പ് ക്യാമറയിൽ പകർത്താൻ തോന്നി എങ്കിലും സേഫ്റ്റി ഓർത്ത് അതിനു മുതിർന്നില്ല.

    അഞ്ജന: എടാ, അമ്മ മെസ്സേജ് അയച്ചിരുന്നു. 7 മണി ആകും വരുമ്പോൾ എന്ന്. (അപ്പൊൾ സമയം 3 മണി ആയിരുന്നു.)

    ഞാൻ: ആണോ. ഓക്കേ, ഞാൻ അത് വരെ ഇരിക്കാം..

    അഞ്ജന: എന്താ മോൻ്റെ ഉദ്ദേശം, ഇങ്ങനെ തന്നെ ഇരിക്കാൻ ആണോ?

    ഞാൻ: പിന്നെ അല്ലാതെ, ഇങ്ങനെ ഒരു വൈബ് ജീവിതത്തിൽ വേറെ കിട്ടിയിട്ടില്ല. ഫ്രീഡം. നമ്മുടെ ഈ ബോണ്ട്..

    അഞ്ജന: ശരിയാണ്. തുടക്കത്തിൽ എനിക്കും ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷേ ഈ ഒരു സ്വതന്ത്രം. നമ്മുടെ ഈ ബോണ്ട്…ഒത്തിരി എൻജോയ് ചെയ്യുന്നുണ്ട് ഞാൻ. താങ്ക്യൂ ഡാ (അവള് വന്നു എന്നെ കെട്ടിപിടിച്ചു).

    ഞാൻ: ഇതൊക്കെ എന്നും ഇങ്ങനെ തന്നെ ഉണ്ടാവും. (അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് കൊണ്ട്)

    ശേഷം ഞാനും അവളും ബെഡിൽ കിടന്നു കുറെ നേരം കൂടി വർത്തമാനം പറഞ്ഞു. അവളുടെ ഭാവി പരിപാടികളും, പ്ലാനുകളും എല്ലാം സംസാരിച്ചു. സംസാരിക്കുമ്പോൾ ഇടയ്ക്ക് കാഷ്വൽ ആയി ഞാൻ അവളുടെ മുലകളെ തഴുകുന്നുണ്ടായിരുന്നു. അവളും എൻ്റെ കുട്ടനെ ഇടയ്ക്കിടെ പിടിച്ചു കൊണ്ടിരുന്നു.

    അവൾക്ക് ബോയ്ഫ്രണ്ട് ഒന്നും ഇല്ല എന്നും, ആദ്യമായി ആണ് ഒരു പുരുഷൻ അവളെ നഗ്നയായി കാണുന്നത് എന്നും പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി ഇല്ല. അത് പോലെ പഠിപ്പി ആയ, ഡീസൻ്റ് ആയി കുട്ടി ആണ് അവൾ എന്നു എല്ലാവർക്കും നന്നായി അറിയാം. പക്ഷേ അവള് ഇടയ്ക്ക് തുണ്ട് കാണും എന്നത് എന്നെ ഞെട്ടിച്ചിരുന്നു.

    അഞ്ജന: എടാ, ഈ കൊടിമരം താഴുന്നില്ലല്ലോ. എത്ര നേരമായി ഇതേ നിൽപ്പ്.

    ഞാൻ: നീ തന്നെ അവനെ താഴ്ത്തിക്കോ.

    അത് കേട്ട് അവള് മെല്ലെ എൻ്റെ കുട്ടന് ചുറ്റും കൈ ചുറ്റി പതിയെ ചലിപ്പിച്ച് തുടങ്ങി. എൻ്റെ കൈ അവളുടെ തോളിലൂടെ ഇട്ട് അവളുടെ മുലകളെ ഞെക്കി തുടങ്ങിയിരുന്നു. വീണ്ടും അവളുടെ കൈ എൻ്റെ ലിംഗത്തെ ചലിപ്പിച്ച് തുടങ്ങി. അവളുടെ നിപ്പിൽ ഞെരടിയപ്പോൾ ഉള്ള അവളുടെ സീൽക്കാരം എനിക്കും കിക്ക് തന്നു.

    ശേഷം പൊസിഷൻ മാറ്റി ഞാനും കൈ അവളുടെ സംഗമസ്ഥാനത്ത് എത്തിച്ചു. മുൻപേ സോപ്പ് തേച്ചു കൊടുത്തപ്പോൾ തൊട്ടിരുന്നു എങ്കിലും ശരിക്കും അവിടെ തൊടുന്നത് ഇപ്പോൾ ആണ്. അവള് എനിക്ക് ചെയ്ത് തരുന്നത് പോലെ തന്നെ ഞാനും അവൾക്ക് ഫിംഗർ ചെയ്ത് കൊടുത്ത് തുടങ്ങി. ബെഡിന് നേരെ എതിർവശത്തുള്ള കണ്ണാടിയിൽ പരസ്പരം ലൈംഗിക അവയവങ്ങളെ തഴുകുന്ന എൻ്റെയും അവളുടെയും പ്രതിഫലനം തന്ന കിക്ക് വേറെ ആയിരുന്നു♥️.

    അല്പസമയത്തിനകം ഞങ്ങൾ രണ്ടും വെടി പൊട്ടിച്ചു. ക്ഷീണം കൊണ്ട് വാഷ് ചെയ്യാൻ ഒന്നും പോകാതെ അതേപടി കെട്ടിപിടിച്ച് കിടന്നു ഞങ്ങൾ ഉറങ്ങി. 5 മണിക്ക് കണ്ണ് തുറക്കുമ്പോൾ അവളെൻ്റെ നെഞ്ചില് കിടപ്പുണ്ട്. അവളുടെ മുലകൾ എൻ്റെ നെഞ്ചിൽ ഒട്ടി കിടക്കുന്നു. എന്നെ വിശ്വസിച്ച് ഇങ്ങനെ ഒരു തുണിയും ഇല്ലാതെ എന്നെ കെട്ടിപിടിച്ച് കിടക്കുന്ന അവളെ കണ്ട് എനിക്ക് വല്ലാതെ സ്നേഹം തോന്നി. അവളുടെ കണ്ണുകളിൽ ഒരുമ്മ ഞാൻ കൊടുത്തു. ചിരിച്ച് കൊണ്ട് അവള് കണ്ണ് തുറന്ന് എനിക്കും ഉമ്മ തന്നു കവിളിൽ.

    ശേഷം അവള് എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി വാഷ് ചെയ്ത് തിരികെ എത്തി.

    “എടാ, ഇനി ഡ്രസ്സ് ഇടാം. ഇത്രയും സമയം ആയി” എന്ന് പറഞ്ഞ് ഡ്രസ്സ് എടുത്തു.

    ഞാൻ കട്ടിലിൽ അവളെ തന്നെ നോക്കി ഇരുന്നു. അത് കണ്ട് പാൻ്റി മാത്രം ഇട്ട് അവള് എൻ്റെ അടുത്തേക്ക് വന്ന് എന്നെ വീണ്ടും കെട്ടിപിടിച്ചു. ഇത്തവണ അവളുടെ മുലകളുടെ ഇടയ്ക്കായി എൻ്റെ മുഖം.

    അഞ്ജന: ലൗ യു ഡാ♥️. ഇത്ര നേരം ഇങ്ങനെ ഇരുന്നിട്ടും നീ എന്നെ ഒരു സെക്ഷ്വൽ ഒബ്ജക്റ്റ് ആയി കണ്ടത്തേ ഇല്ല. നമ്മുടെ സ്നേഹത്തിനും സൗഹൃദത്തിനും നീ മുൻഗണന കൊടുത്തു. നിന്നെ പോലെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടാൻ ആവും എല്ലാവരും ആഗ്രഹിക്കുന്നത്.

    ഞാൻ: എനിക്ക് ഈ ലോകത്ത് എൻ്റെ ഏറ്റവും വലിയ സുഹൃത്ത് നീ അല്ലെ. ഈ വൈബ് ആണ് ഞാൻ ഏറ്റവും ആസ്വദിക്കുന്നത്. ഈ ഫ്രീഡം, ഈ ബോണ്ട്. ഇത് എന്നും ഇങ്ങനെ ഉണ്ടായാൽ മതി.

    അഞ്ജന: ഇത് എന്നും ഇങ്ങനെ തന്നെ ഉണ്ടാവും. ഉമ്മ…

    അങ്ങനെ അവള് ഡ്രസ്സ് ഇട്ടു. ഞാനും ഡ്രസ്സ് ഇട്ട് ഞങ്ങൾ ചായ കുടിച്ച് സംസാരിച്ച് ഇരുന്നപ്പോൾ അവളുടെ അമ്മ വന്നു. അങ്ങനെ ബൈ പറഞ്ഞ് ഞാൻ ഇറങ്ങി.

    തിരിച്ചുള്ള യാത്രയിൽ ഞാൻ അന്നത്തെ ദിവസത്തെ പറ്റി ആലോചിക്കുക ആയിരുന്നു. വിശ്വസിക്കാൻ എനിക്ക് തന്നെ ബുദ്ധിമുട്ട് തോന്നി. ഞാൻ കണ്ട ഒരു മനോഹരമായ സ്വപ്നം ആണോ എന്ന് പോലും തോന്നി പോയി.

    ഞങ്ങളുടെ അറ്റാച്ച്മെൻ്റ് പതിന്മടങ്ങ് വർദ്ധിച്ചു. അവള് പറഞ്ഞത് പോലെ ഒരു ഫുൾ ദിവസം നെക്കഡ് ആയി ഒരുമിച്ച് നിന്നിട്ടും അവളെ കളിക്കണം എന്നൊരു തോന്നൽ എൻ്റെ മനസിൽ വന്നത് പോലുമില്ല. സെക്സിനെക്കാൾ ന്യൂഡിറ്റി ഞങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ ബന്ധത്തിന് അത്കൊണ്ട് തന്നെ ഒരു ചെയ്‌ഞ്ചും വന്നില്ല. എനിക്ക് അതിൽ അഭിമാനം തോന്നി.

    എൻ്റെ ഈ അനുഭവം ഇഷ്ടമയവർ തീർച്ചയായും അഭിപ്രായം കമൻ്റ് ആയി അറിയിക്കണം. ഇങ്ങനെ ഉള്ള വൈബ് ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ഇനിയും ഇങ്ങനെ ഉള്ള കഥകൾ പോസ്റ്റ് ചെയ്യാം. ആവശ്യക്കാർ ഉണ്ടെങ്കിൽ തീർച്ചയായും ഈ സംഭവത്തിന് ശേഷം എൻ്റെയും അഞ്ജനയുടെയും ബാക്കി അനുഭവങ്ങളും എഴുതാം. ♥️

    Leave a Comment