നാട്ടിലേക്ക് – 2

നാട്ടിലേക്ക് – ഭാഗം 1

ഷംന കണ്ടപാടെ ചോദിച്ചത് നീയൊന്നു കൊഴുത്തല്ലോ എന്നാണ്. ഞാനൊന്നു ഞെട്ടി.

“എല്ലാവർക്കും ഇതേ പറയാനുള്ളോ?” ഞാൻ ആത്മഗതം പറഞ്ഞു. അവൾ അത് കേട്ടു.

“വന്നിട്ട് എന്നെ കാണുന്നതിനും മുൻപേ നീ പഴയ അവന്മാരെ കാണാൻ പോയോ?”