നാട്ടിലെ ചരക്കിന്റെ ദേശാടനക്കളി – ഭാഗം 1 (Naatile Charakkinte Deshadanakali - Bhagam 1)

എന്നെക്കുറിച്ചറിയാൻ എന്റെ മുൻകാല കമ്പി കഥകൾ വായിക്കുക.

ആയില്യമായുള്ള എന്റെ വിവാഹം അടുക്കുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നാട്ടിൽ ചെയ്തു തീർക്കാൻ നാട്ടിലെത്തി.

ദിവ്യ ചേച്ചിയും ബാക്കിയുള്ള ചരക്കുകളെയും ബാംഗ്ലൂരിൽ തന്നെ വിട്ടു പോന്നതുകൊണ്ട് ഞാൻ അൽപം മൂഡോഫ് ആയിരുന്നു. ഇനി ഒരാഴ്ച്ച കഴിഞ്ഞേ ഞാൻ തിരികെ പോവു.

ദിവ്യ ചേച്ചിയും എന്റെ ഭാവിവധുവും എന്നെ എല്ലാ ദിവസവും മുടങ്ങാതെ വിളിക്കും. അങ്ങനെ ഞാൻ നാട്ടിൽ എത്തി. ഇവിടെ ഞങ്ങളുടെ വീടിനടുത്തു ഒരു സംഘടനയിൽ ഉള്ള ചേച്ചിയുണ്ട്. സംഘടനയുടെ പേര് പറയുന്നില്ല.

ചേച്ചിയുടെ പേര് സുജാത എന്നാണ്. അവർക്ക് 49 വയസ്സുണ്ട്. ഭർത്താവും രണ്ട് പെൺമക്കളും ആണ്. രണ്ട് പെൺമക്കളും കല്യാണം കഴിച്ചു പോയ ശേഷം സുജാത ചേച്ചിയും ഭർത്താവുമാണ് വീട്ടിൽ താമസം.

ഭർത്താവിന് ടൗണിൽ ഒരു പലചരക്കു കടയായിരുന്നു. അയാൾക്ക് വേറെ പണിയൊന്നുമില്ലേ. മെട്രോറെയിൽ കട എടുത്തപ്പോൾ കാശ് കുറെ അവർക്ക് കിട്ടി, അതുവെച്ചാണ് മക്കളെ കെട്ടിച്ചത്.

താരതമ്യേന വളരെ പാവപെട്ട കൂട്ടരാണ് എങ്കിലും ചേച്ചിയെ ആരും മോഹിച്ചു പോകും കണ്ടാൽ. നമ്മുടെ സോളാർ സരിത, ശ്വേതാ മേനോൻ എന്നിങ്ങനെ ഉള്ളവരുടെ ശരീര പ്രകൃതിയാണ് ചേച്ചിക്ക്.

ഞാൻ ചെറുപ്പത്തിലെ വാണം അടി തുടങ്ങുന്ന കാലത്ത് ഇവരെയും ഇവരുടെ ഇളയ മകളെയും ഓർത്തു വാണം അടിച്ചിട്ടുണ്ട്.

ചേച്ചിക്ക് അഞ്ചടി ഒൻപതിഞ്ചു ഉയരം ഉണ്ട്. നല്ല വെണ്ണപോലത്തെ ഒത്ത ശരീരം. സാരിയാണ് എപ്പോഴും ഉടുക്കുക. അതിൽ ആ വെളുത്തു കുഴിഞ്ഞ പൊക്കിളും ആരെയും മോഹിപ്പിക്കുന്ന അരക്കെട്ടും ലോറിയിടിച്ചാൽ വരെ തടഞ്ഞു നിർത്താൻ പാകത്തിന് വിരിഞ്ഞ മുലകളും നടക്കുമ്പോൾ പരസ്പരം ഉരസി ഇടത്തേക്കും വലത്തേക്കും പായുന്ന ഉഗ്രൻ കുണ്ടിയും ഏത് പുരുഷനെയും ഉദ്ധരിപ്പിക്കും.

എല്ലാം കൊണ്ട് മദാലസ എന്നൊക്കെ പറയാവുന്ന ഒരു ചേച്ചിയാണ് സുജാത. സുജാത ചേച്ചി സ്വയം സഹായ സംഘങ്ങളിലും അയൽക്കൂട്ടങ്ങളിലും ഒക്കെ സാമാന്യം സജീവമായിരുന്നു.

അതിന്റെ തലപ്പത്തുള്ള കെളവന്മാർ ചേച്ചിയെ വെള്ളമിറക്കി സുഖിക്കുമായിരുന്നു. പിന്നെ തരം കിട്ടിയാൽ തോണ്ടിക്കളിക്കും. ചേച്ചി അതൊന്നും വലിയ കാര്യമാക്കിയിരുന്നില്ല.

ചേച്ചിക്ക് കാശുള്ളവരോട് ഒരല്പം സോപിങ് കൂടുതലുമാണ്. സഹായ സംഘത്തിന്റെ പ്രസിഡന്റ് അഭിലാഷുമായി ചേച്ചിക്ക് സെറ്റപ്പ് ഉണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്.

ചേച്ചിയെ കുറിച്ച് മുൻപും പലരും പറഞ്ഞിട്ടുണ്ട്. അവർ പണവും ആരോഗ്യവുമുള്ള നാട്ടുകാരിൽ ഒരാളുമായി ചങ്ങാത്തം കൂടും. കുറെ നാളുകൾ അയാളുടെ ഒപ്പം വളരെ ക്ളോസ് ആയി നടക്കും.

ചിലപ്പോൾ കളിക്കുന്നുമുണ്ടാകാം. ഇതുവഴി അവരുടെ പല ആവശ്യങ്ങൾക്കും അയാളിൽ നിന്ന് പണം വാങ്ങും. അൽപം കഴിഞ്ഞു അയാളെ വിട്ട് മറ്റൊരാളെ പിടിക്കും.

ഇങ്ങനെയൊക്കെയായിരുന്നു ചേച്ചി എന്നു ഞാൻ പലവഴിക്ക് അറിഞ്ഞ വസ്തുതയാണ്.

ഇവർ എന്റെ വീട്ടിലൊക്കെ പലതവണ വന്നിട്ടുണ്ടെങ്കിലും ഇത്രയൊക്കെ കില്ലാടിയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.

എന്റെ കല്യാണത്തിന് മുന്നോടിയായി ഇവരെ ചെന്ന് കാണാൻ വീട്ടിൽ നിന്ന് പറഞ്ഞു. സംഘടനാ പരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് വേണ്ടിയാണത്.

ഞാൻ അവരുടെ വീട്ടിലേക്ക് പോയി. പൊട്ടിപൊളിയാറായ ആ വീടിന്റെ ബെല്ലടിച്ചപ്പോൾ രണ്ടു പാളിയുള്ള വാതിൽ തുറന്നു ചേച്ചി വന്നു.

ഡാർക്ക് പച്ച സാരിയും ബ്ലൗസും അകത്ത് വെള്ള ബ്രെസിയറും കാണാം. ചേച്ചിയുടെ സാരിയുടെ ഇടയിലൂടെ ആ വലിയ കുഴിഞ്ഞു പതിഞ്ഞ പൊക്കിൾ നന്നായി കാണാം. എന്ത് ഭംഗിയാണതിന്. ഈ പ്രായത്തിലും ഇതൊക്കെ എങ്ങനെയാണോ ഇങ്ങനെ സൂക്ഷിക്കുന്നത്.

അവർ എവിടെയോ പോകാൻ ഒരുങ്ങി നിൽക്കുകയാണ്.

സുജാത: നീ ആ.. ******* ടെ മോനല്ലേ?

ഞാൻ: അതേ.

സുജാത: നീയങ് വളർന്നുപോയല്ലോടാ. നിന്റെ കാര്യം അമ്മ പറഞ്ഞിരുന്നു. നമുക്ക് ഒരിടം വരെ പോകണം. അഭിലാഷ് (പ്രസിഡന്റ്) ഇപ്പൊ വരും. അങ്ങേരുടെ കാറിൽ പോകാം.

ഒരു പ്രസിഡന്റിനെ ഒന്നുമല്ലാത്ത ഇവർ പേരുചൊല്ലി വിളിക്കണം എങ്കിൽ അവർക്കുള്ളിൽ എന്തൊക്കെയോ ഇല്ലേ എന്നു ഞാൻ ചിന്തിച്ചുനോക്കി. സാധാരണ മലയാളികളെ പോലെ.

അഭിലാഷ് സാർ ആണെങ്കിൽ നല്ല തടിച്ചു നിറയെ രോമങ്ങളൊക്കെ ഉള്ള ഒരു മനുഷ്യനാണ്. അയാളെയൊക്കെ താങ്ങാൻ ഇവർക്കേ കഴിയൂ.

ഇങ്ങനെയൊക്കെ ചിന്തിച്ചു നിന്നപ്പോഴേക്കും ഒരു വെള്ള സ്വിഫ്റ്റ് കാറിൽ അഭിലാഷ് സാർ വന്നു. സുജാത ചേച്ചി ഓടി മുൻസീറ്റിൽ കയറി. ഞാൻ പിന്നിലും.

അയാൾ എന്നോട് കുശലം ചോദിച്ചു വണ്ടിവിട്ടു. ശേഷം അഭിലാഷും ചേച്ചിയും തമ്മിലായി സംസാരം. അഭിലാഷിന് ഏതാണ്ട് നാല്പത്തി മൂന്ന് വയസ്സു മാത്രമാണ് പ്രായം.

അഭിലാഷ്: സാരി കലക്കിട്ടുണ്ടല്ലോ സുജു..

സുജാത: ഒന്ന് പോ അഭി.

ഗിയറിൽ ഇരുന്ന അഭിലാഷ് സാറിന്റെ കൈയിൽ സുജാതച്ചേച്ചി അടിച്ചു. അഭിലാഷ് സാർ ചേച്ചിയുടെ കൈയിൽ പിടിച്ചു തടവിക്കൊണ്ടിരുന്നു.

അഭിലാഷ്: നീ ബാംഗ്ലൂർ അല്ലെ മോനെ? എന്റെ മോൾക്ക് അവിടെ ഒരു അഡ്മിഷൻ ശരിയാക്കാൻ പറ്റുമോ നിനക്ക്?

സുജാത: പിന്നെ. ഇവനിപ്പോ അവിടെ വലിയ ആളാണ്. അവനുറപ്പായും ചെയ്യും അല്ലേടാ..

അഭിലാഷ് ചേച്ചിയുടെ കൈയിൽ തടവിക്കൊണ്ടിരുന്നു.

ഞാൻ: ഞാൻ നോക്കാം, സാർ.

അഭിലാഷ് : ഉം. കല്യാണം പ്രേമമാ അല്ലെ. പ്രേമിക്കാൻ അറിയുന്ന ഭാര്യയെ കിട്ടിയില്ലെങ്കിൽ നമ്മൾ ആണുങ്ങൾ വേറെ പ്രേമം തേടി പോകും. നീ അങ്ങനെയൊന്നും പോവരുത്.

സുജാത ചേച്ചി ഒരു കള്ളചിരി ചിരിച്ചു വിഷയം മാറ്റി.

ഞാൻ അയാൾ പറഞ്ഞതാലോചിച്ചു. എനിക്കവിടെ പ്രേമം ഒഴിഞ്ഞു നേരമില്ല. എന്നിട്ടാ.

സുജാത: അഭിയുടെ മോളുടെ പേര് സിതാര എന്നാണ്. അവളുടെ അഡ്മിഷന്റെ കാര്യമാടാ അഭി പറഞ്ഞത്.

അഭിലാഷ്: എന്റെ ഭാര്യക്ക് മകളുടെ കാര്യത്തിൽ വലിയ ഉൽകണ്ഠയൊന്നുമില്ല. ഏതുനേരവും പണി പണി..അത് തന്നെ. അല്ല, അടുക്കള പണിയെ.. പിന്നെ ആകെ ശ്രദ്ധിക്കാനുള്ളത് ദാ ഈ സുജു ആണ്. എന്റെ മകൾക്ക് ഇവൾ ഒരു അമ്മയെ പോലെയാണ്.

സാറിന് ഭാര്യയെ പോലെയും എന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. അങ്ങനെ ആ ഓഫീസിൽ എത്തി ഏതൊക്കെയോ ഫോമുകൾ എനിക്ക് ഫിൽ ചെയ്യാൻ തന്നു.

ഈ സമയം സുജാത ചേച്ചിയും അഭിലാഷും കാറിലായിരുന്നു. എനിക്ക് ഓഫീസ് ജനലിലൂടെ ചെറുതായി കാറിനകം കാണാമായിരുന്നു. സാർ ചേച്ചിയുടെ സാരിത്തലപ്പ് മാറ്റാതെ തല സാരിക്കുള്ളിലൂടെ കടത്തി പുതച്ചെന്ന പോലെ ബ്ലൗസിന്റെ ഹുക്കൂരി മുല ചപ്പുകയാണെന് വ്യക്തം (നമ്മളിതെത്ര കണ്ടതാ).

ചേച്ചിയയുടെ കാമപരവശമായ മുഖം മാത്രം ഞാൻ ശരിക്ക് കണ്ടു. അത് കണ്ടാൽത്തന്നെ കമ്പിയടിച്ചു കൊടി കുത്തും.

ചേച്ചിയുടെ നീളമുള്ള മുലഞെട്ടുകൾ ഞാനൊരു മിന്നായം പോലെ കണ്ടു. കൃഷ്ണമണി മുകളിലേക്ക് ഉയർത്തിയുള്ള ആ കണ്ണിന്റെ പിടപ്പ്..ഉഫ്..ആ കാഴ്ച്ചയിൽ ഫിൽ ചെയ്ത ഫോമിൽ പല തെറ്റുകളും വന്നു, പിന്നീട് വെട്ടിയെഴുതി.

അത് കഴിഞ്ഞു ഞാനൊരു വിധത്തിൽ അവർ അറിയാതെ കാറിനടുത്തെത്തി രണ്ടും കല്പിച്ചു കാറിന്റെ പിൻ വാതിൽ തുറന്നു.

എന്നെ കണ്ടതും സാർ പെട്ടെന്ന് തലയെടുത്തപ്പോൾ തല സ്റ്റിയറിങ്ങിൽ കൊണ്ടു. ചേച്ചി സാറിന്റെ തല തടവി കൊടുത്തു.

ചേച്ചി സാരിത്തലപ്പ് കൊണ്ട് മാറ് മറിച്ചിരിക്കുകയാണ്‌. ബ്ലൗസ് നേരെയിട്ടിട്ടില്ല എന്ന് ഉറപ്പാണ്. സാർ എന്നെ ഒരുമാതിരി ചമ്മി നോക്കി.

ഞാൻ വലിയ ഭാവവ്യത്യാസമില്ലാതെ ഇരുന്നു. എന്നോട് ആ ഓഫീസിൽ പോയി മറ്റൊരു പേപ്പർ കൂടി വാങ്ങി വരാൻ പറഞ്ഞു. ഈ ഗ്യാപ്പിൽ ബ്ലൗസ് നേരെയിടാനാണ് പരിപാടി.

ശരി, ആയിക്കോട്ടെ എന്നു കരുതി ഞാൻ അത് ചെയ്തു.

ഞങ്ങൾ അവിടെനിന്നും പോയി. ചേച്ചി പച്ചക്കറി വാങ്ങാൻ ഒരിടത്ത് ഇറങ്ങി. ഈ ഗ്യാപ്പിൽ സാർ എന്നോട് സംസാരിച്ചു.

അഭിലാഷ്: നീ വല്ലതുംകണ്ടോ?

ഞാൻ: ആ. സാർ പേടിക്കണ്ട. ഞാൻ ഓക്കേ ആണ്.

അഭിലാഷ്: ഹാവു ഭാഗ്യം..കുടുംബം കലങ്ങിയാനെ.

ഞാൻ: ഏയ്യ്..സാർ പേടിക്കണ്ട. ഇതൊക്കെ ഇവിടെയായത് കൊണ്ടല്ലേ സാർ. സാർ ബാംഗ്ലൂരിലേക്ക് വാ..അവിടെ അടിപൊളിയാണ്.

അഭിലാഷ്: പറഞ്ഞപോലെ നീ അവിടെയാണല്ലോ. നീ ഏതായാലും ചതിക്കില്ല എന്നെനിക്ക് അറിയാം. എനിക്ക് അവിടെ വലിയ പരിചയമില്ല. നിന്നോട് പറയുന്നതിൽ കുഴപ്പമുണ്ടോ?

ഞാൻ: സാർ പറ സാറെ. എന്നെകൊണ്ട് ആവുന്നത് ഞാൻ ചെയ്യാം.

അഭിലാഷ്: എനിക്ക് സുജൂനെ ഒന്ന് സ്വസ്ഥമായിട്ട് കിട്ടിയാൽ കൊള്ളാമെന്നുണ്ടെടാ. കുറേ നാളായി ഞാൻ കൊതിക്കുന്നു. ഇവിടെയാണെങ്കി ചുറ്റും നാട്ടുകാർ തെണ്ടികളാണ്. നിനക്ക് അറിയാമായിരിക്കുമല്ലോ ബാക്കിയൊക്കെ.

ഞാൻ: സംഗതി എനിക്ക് മനസ്സിലായി. അതിനിപ്പോ എന്താ സാറെ. ഒരു കാര്യം മാത്രം സാർ നോക്കിയാൽ മതി. എന്തെങ്കിലും ഒരു കാരണം പറഞ്ഞു ചേച്ചിയെയും കൊണ്ട് ബാംഗ്ലൂർക്ക് വാ. ബാക്കി ഞാൻ സെറ്റാക്കി തരാം. എനിക്ക് രണ്ട് വില്ലയുണ്ട് സ്വന്തമായിട്ട്.

അഭിലാഷ്: ആഹാ..അടിപൊളി. നിന്നെ കണ്ടതേതായാലും നന്നായി. പക്ഷെ എന്ത് പറഞ്ഞു ഞാൻ സുജൂനെ കൊണ്ടു വരും?

ഞാൻ: അതിപ്പോ..സാർ ഫാമിലിയായിട്ട് വാ. അതാകുമ്പോ മകളുടെ അഡ്മിഷനാണെന്ന് പറയാം.

സംശയം തോന്നാതിരിക്കാൻ സുജാത ചേച്ചിയുടെ ഭർത്താവിനോടും മക്കളോടുമൊക്കെ അങ്ങനെ പറയുകയും ചെയ്യാം.

അഭിലാഷ്: ഭർത്താവിനെ ഒതുക്കാം. നോ പ്രോബ്ലം. അവരുടെ മക്കളും മരുമക്കളും ഒരല്പം ഷാർപ്പാണ്. അതാണ് പ്രശ്നം.

ചേച്ചി കടയിൽ പടവലങ്ങ വാങ്ങുന്നത് സാറിനെ കാണിച്ചുകൊടുക്കുന്നുണ്ട്. സാർ അതു നോക്കി ചിരിച്ചു.

ഞാൻ: സാറിനു കാശിറക്കാൻ പറ്റുമോ? അങ്ങനെയാണെങ്കിൽ ചേച്ചിയെയും ഭർത്താവിനെയും ഫുൾ ഫാമിലിയെയും ബാംഗ്ലൂർക്ക് ഫ്‌ളൈറ്റിൽ കൊണ്ടു പോകാൻ ഒരു പ്ലാനിട്. അപ്പോൾ അവർക്കൊക്കെ ഫ്‌ളൈറ്റിൽ കയറാം. അങ്ങനെയൊരു ഐഡിയ ഇട്ടു നോക്ക്.

അഭിലാഷ്: അത് കൊള്ളാല്ലോ. മക്കളും മരുമകളും വരുന്നുണ്ടെങ്കിൽ അവരുടെ ഭർത്താവ് വരുമെന്ന് തോന്നുന്നില്ല. കാരണം വീട്ടിൽ ആളു വേണം അവർക്ക്. കാശിച്ചിരി പൊടിഞ്ഞാലും വേണ്ടില്ല. സംഗതി സെയിഫായിരിക്കണം.

ഞാൻ: അല്ലെങ്കിൽ ഒരു വഴിയുണ്ട്. സെയിഫാണ്. സാറിന്റെ മകളുടെ അഡ്മിഷൻ കാര്യത്തിന് സാർ ഫാമിലിയായിട്ട് ഫ്‌ളൈറ്റിൽ വാ. ചേച്ചിയുടെ വീട്ടിൽ ഇക്കാര്യം പറഞ്ഞാൽ പോരെ.

സാറിന്റെ ഫാമിലി ഉണ്ടെങ്കിൽ ചേച്ചിയുടെ ഭർത്താവ് വിടും. പക്ഷെ ചേച്ചിയെ അൽപ്പം വൈകിയുള്ള മറ്റൊരു സമയത്തെ ഫ്‌ളൈറ്റിൽ വിട്ടാൽ മതി. അപ്പോൾ ചേച്ചി വരുന്നുണ്ടെന്ന് സാറിന്റെ വൈഫും മോളും അറിയില്ലാലോ.

താമസിക്കാൻ എന്റെ വീടുണ്ട്. സാർ ഇടയ്ക്ക് അങ്ങോട്ട് വരുന്നു, വൈകുന്നേരം മുഴുവൻ സാർ ചേച്ചിയുമായി അടിച്ചു പൊളിക്കുന്നു. എങ്ങനെ?

അഭിലാഷ്: റിസ്കാണ്.. പക്ഷെ കൂട്ടത്തിൽ ഇതാണ് സെയിഫ്.

ഞാൻ: സാറിന്റെ വൈഫും മോളും ഇതറിയാതിരുന്നാൽ ഒരു പ്രശ്നവുമില്ല. ചേച്ചിയുമായി അവർ നിരന്തര ബന്ധം ഉണ്ടോ?

അഭിലാഷ്: ഇല്ല. അതാണെന്റെ ഏകാശ്വാസം.

ഞാൻ: ഞാൻ ഈ ശനിയാഴ്ച തിരിച്ചുപോകും. അതിന് ശേഷം അങ്ങോട്ട് വന്നോളൂ. ഞാൻ സെറ്റാക്കാം.

ചേച്ചിയും സാറും ഒരുമിച്ചു എന്നോട് അൽപ്പം കൂടി ഫ്രീഡം കാണിച്ചു. അവർ കൈ ഉരുമ്മുന്നതും ഉരസുന്നതും എന്റെ മുന്നിൽ ഒളിക്കാതെയായി.

ഐഡിയ ഫലിച്ച സന്തോഷത്തിൽ സാർ എനിക്ക് ബിരിയാണി വാങ്ങിത്തന്നു. അന്ന് വൈകീട്ട് സാർ എന്നെ വിളിച്ചു. അവർ തിങ്കളാഴ്ച രാവിലെ ഉള്ള ഫ്‌ളൈറ്റിൽ വരാമെന്നും സുജാത ചേച്ചിക്ക് ഉള്ള ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

സാറും ചേച്ചിയും മോളും പുലർച്ച അഞ്ചു മണിക്കുള്ള ഫ്ളൈറ്റിനും ചേച്ചി ഉച്ചയ്ക്കു പതിനൊന്നിന് ഉള്ള ഫ്ളൈറ്റിനുമാണ് വരുന്നത്. അവർ തനിയെ വരാൻ തടസം കാണിച്ചെങ്കിലും അഭിലാഷ് സാർ നിർബന്ധിച്ചപ്പോൾ ഏതു വിധേനയോ അവർ സമ്മതിച്ചു.

ഞാൻ പിറ്റേന്ന് വീട്ടിൽ നിന്ന് ഒപ്പിട്ട ഒരു രേഖ ചേച്ചിക്ക് കൊടുക്കാൻ അവരുടെ വീട്ടിൽ പോയി. ഭർത്താവിന്റെ സ്‌കൂട്ടർ കണ്ടില്ല. ഇളയ മരുമകന്റെ കാർ റോഡ്‌ സൈഡിൽ കിടക്കുന്നത് ഞാൻ കണ്ടിരുന്നു.

ഞാൻ ചെല്ലുമ്പോൾ വാതിൽ പാതിയടഞ്ഞ നിലയിലാണ്. വീടിന്റെ പിന്നാമ്പുറത്ത് ഒരു അനക്കം കേട്ട് ഞാൻ അവിടെ ചെന്നു. അവിടെ കണ്ട കാഴ്ച!!!!!

അടുക്കളപുരയിൽ ചേച്ചി ഒരു തോർത്തുടുത്തു കൊണ്ട് ഒരു കാൽ ഒരു കല്ലിന്റെ മുകളിൽ കയറ്റി വെച്ചിരിക്കുന്നു. ദേഹമാസകലം എണ്ണയുടെ മിനുസം.

അപ്പോഴേക്കും അതാ മരുമകൻ ഒരു തോർത്തുടുത്തുകൊണ്ട് വരുന്നു. അയാളുടെ കുണ്ണ മുഴച്ച് തോർത്തു അകത്തിയിരിക്കുന്നു.

അയാൾ കുനിഞ്ഞിരുന്നു ചേച്ചിയുടെ പിളർത്തി വെച്ച ഭാഗത്തെ വിടവിൽ ഉമ്മ വെച്ചു. ചേച്ചി ഒന്ന് പിടഞ്ഞു.

അയാൾ ചേച്ചിയുടെ തോർത്തിനുള്ളിലൂടെ അയാളുടെ തല ചേച്ചിയുടെ കാലിന്റെ ഇടയിൽ വെച്ചു.

“മതിയെടാ ചെക്കാ. നമുക്ക് കുളിക്കേണ്ടെ..വാ..”

ചേച്ചി അയാളുമായി കുളി മുറിയിൽ കയറി. അതിനുള്ളിൽ കയറി നോക്കാൻ എനിക്ക് തോന്നിയില്ല.

ഞാൻ വീട്ടിലേക്ക് പോന്നു. ഇവർ എത്രപേരെയാണ് വളച്ചത്!!!!

(തുടരും)

നിങ്ങൾക്ക് ഞാനുമായി സംസാരിക്കാം : [email protected] ലൂടെ