മുതലാളിയുടെ മകളുടെ ഡ്രൈവിംഗ് പഠനം – ഭാഗം 1 (Muthalaliyude Makalude Driving Padanam - Bhagam 1)

ഗോപിയെക്കുറിച്ച്‌ കുറച്ച്‌ പറയാനുണ്ട്. ഗോപി പ്ലസ് ടൂ വരെ പഠിച്ചതാണ്. കളരിയും കുറച്ച്‌ കരാട്ടെയും ഒക്കെ വശമാണ്.

നല്ല വായന ഒക്കെയുണ്ടായിരുന്നു. കൂടെ ഇംഗ്ളീഷ് മൂവീസും കാണും. അതുകൊണ്ട് മോശമില്ലാതെ ഇംഗ്ളീഷ് വഴങ്ങും.

പക്ഷെ തുടർന്ന് പഠിക്കാൻ പറ്റിയില്ല. അച്ഛന്റെ മരണവും കടങ്ങളും എല്ലാം അവരെ പ്രയാസത്തിലാക്കി. നാട്ടിലെ കടമൊക്കെ വീട്ടിയ ശേഷം മിച്ചമുള്ളതും കൊണ്ട് ഗോപി ഇവിടെ വന്ന് 5 സെന്റ് സ്ഥലവും ഒരു ചെറിയ വീടും വാങ്ങിച്ചു.

ജീവിക്കണമെങ്കിൽ പഠനം നടക്കില്ല. അത് കൊണ്ട് ഗോപി കിട്ടുന്ന ജോലിക്ക് പോകും. നാട്ടിൽ നിൽക്കണ്ട എന്നും പറഞ്ഞ് വകയിലുള്ള ഒരു അമ്മാവൻ ആണ് അവരെ ഇവിടെ എത്തിച്ചത്.